2nd Phase Online class
രണ്ടാം ഘട്ട ഓൺലൈൻ ക്ലാസ്സുകൾ ബുധനാഴ്ച മുതൽ ......
കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ ഒരുമാസമായി നടത്തി വരുന്ന ഓൺലൈൻ ക്ലാസുകളുടെ രണ്ടാം ഘട്ടം 24.06.2020 ബുധനാഴ്ച മുതൽ ആരംഭിക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ 8.30 വരെ ആണ് ക്ലാസുകൾ. ക്ലാസ്സുകൾക്ക് പുറമെ എല്ലാ ദിവസവും വാട്സാപ്പ് ഗ്രൂപ്പ് വഴി ഉള്ള പഠനവും, ആഴ്ചതോറും ഓൺലൈൻ പരീക്ഷകളും ഉണ്ടാകും. കുട്ടികൾ ഓൺലൈൻ ക്ലാസ്സുളിൽ ഹാജർ ആകുന്നു എന്നുള്ള കാര്യം അധ്യാപകരോടൊപ്പം രക്ഷകർത്താക്കളും ഉറപ്പ് വരുത്തേണ്ടതാണ്.... ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾ സ്കൂൾ അധികൃതരുമായി ഉടൻ തന്നെ ബന്ധപ്പെടേണ്ടതാണ്...
കൂടുതൽ വിവരങ്ങൾക്ക്: അസിതാ നാഥ്.ജി.ആർ,പ്രിൻസിപ്പാൾ ,9400574585.
ടൈം ടേബിൾ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക........
Admin || Vishnu Kalpadakkal
Post a Comment