RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

സർഗ്ഗ ജാലകം-Digital Magazine

                  

"സർഗ്ഗ ജാലകം" ഡിജിറ്റൽ മാഗസീനുമായി ആർ.ആർ.വി ബോയ്സ് 

                            കേരളത്തിലെ ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് ഗ്രന്ഥശാലകൾ സ്ഥാപിച്ച് മലയാളിയെ വായനയുടെ ലോകത്തേക്ക് നയിച്ച പി എൻ പണിക്കരുടെ സ്മരണാർത്ഥം ആചരിക്കുന്ന വായനദിനത്തോടനുബന്ധിച്ച് കിളിമാനൂർ RRV Boys VHSS ലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പതിപ്പാണ് "സർഗ്ഗ ജാലകം".  55 ൽ പരം പുസ്തകങ്ങളുടെ ആസ്വാദനങ്ങൾ ഉൾക്കൊണ്ടതാണീ പതിപ്പ് .ഡിജിറ്റൽ സാങ്കേതികതയുടെ പരിമിതികൾ ഏറെയുണ്ടായിരുന്നിട്ടും അതെല്ലാം തരണം ചെയ്ത് കുട്ടികൾ തയ്യാറാക്കിയ ഈ സർഗ്ഗ ജാലകത്തെ വായനക്കായി സമർപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും അവരെ ഇതിനു പ്രേരിപ്പിച്ച എല്ലാ അധ്യാപകർക്കും ഇതിനെ Digital രൂപത്തിലാക്കിയ ആർ.ആർ.വി ബോയ്സിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്കും   അനുമോദനങ്ങൾ...

മാഗസിൻ ഡൌൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക....

 

 Admin || Vishnu Kalpadakkal

No comments