RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Zoology Online Class Videos

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two സൂവോളജിയുടെ എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ വീഡിയോ ക്ലാസ്സുകളുടെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.. സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ വീഡിയോയിലൂടെ പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.മലപ്പുറം ജില്ലയിലെ ഹയർസെക്കണ്ടറി ആധ്യാപകനായ   ശ്രീ നവാസ് ചീമാടൻ ആണ് ഈ വീഡിയോ ക്ലാസുകൾ  തയാറാക്കിയത്.

Zoology Second Year Online Classes Video Links are available here     
Chapter 1- Human Reproduction
Prepared by Navas Cheemadan, HSST Zoology, Sullamussalam Oriental HSS, Areekode, Malappuram
1.Reproductive Events  
2.Male reproductive system            
3.Female Reproductive system                 
4.Gametogenesis- Spermatogenesis                 
5.Structure of sperm and Hormonal regulation of spermatogenesis                 
6.Gametogenesis- Oogenesis                 
7.Menstrual cycle                 
8.Sex determination in Humans
9.Insemination to implantation                 
10.Formation of placenta,Gestation, Delivery
Chapter 2- Reproductive Health
1.Strategies for reproductive health, population explosion- Part 1                 
2.Contraceptive methods- Natural methods- Part 2    
3.Contraceptive methods full-Part 3
4.STDs, MTP -Part 4                 
5.Infertility and Infertility treatment                 
Chapter 3- Principles of Inheritance and Variation
1.Introduction and genetic terms
2.Gregor Johann Mendel and His Experiment
3.Monohybrid cross,  Law of dominance, law of segregation, test cross
4.Dihybrid cross and law of independent assortment
5.Non mendelian Inheritance
6.Chromosomal theory of inheritance,Linkage  
7.Sex determination in Organisms  
8.Sex determination in Human Being  
9.Mutation and pedigree analysis  
10.Genetic disorder- Mendelian disorder-Haemophilia and colour blindness  
11.Mendelian disoders  
12.Chromosomal disorders  
13.Concept of dominance  
Chapter 4-Molecular Basis of Inheritance
1.Search for the genetic material  
2.Structure of DNA  
3.Packing of DNA, RNA  
Admin || Vishnu Kalpadakkal

No comments