RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

പ്ലസ് വൺ ആദ്യ അലോട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.അഡ്‌മിഷൻ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 1 വരെ........ കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് ചരിത്ര വിജയം....68 കുട്ടികൾക്ക് Full A+, 96.08% വിജയം............

Plus Two Zoology Practical Class


കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി 
Plus Two Zoology  പ്രാക്ടിക്കലിന്റെ  സ്റ്റഡി നോട്ടുക
ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു....സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ ഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പ്രാക്ടിക്കൽ പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു...  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.അതോടൊപ്പം  ക്ലാസ്സുകളുടെ വിശദമായ സ്റ്റഡി വീഡിയോയും ഇതിൽ നൽകിയിരിക്കുന്നു. 20 മാർക്കിനാണ് കുട്ടികൾക്ക് Zoology പ്രാക്ടിക്കൽ പരീക്ഷ നടക്കുന്നത്.വിജയാശംസകൾ....

 Zoology Second Year Practical (Focus Area)
Click here to download Zoology Practical Notes-Prepared by Rohini.B, HSST Zoology, RRVGHSS, Kilimanoor
Click here to download Zoology Practical Notes-Prepared by Navas Cheemadan, HSST Zoology, Sullamussalam Oriental HSS, Areekode, Malappuram
Plus Two Zoology Focus Area Study Notes
Plus Two Zoology Study Notes All Chapters
Admin || Vishnu Kalpadakkal

No comments