RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

SSLC,PLUS Two Results

 SSLC,PLUS TWO പരീക്ഷാ ഫലം

വിദ്യാർഥികളും രക്ഷകർത്താക്കളും അധ്യാപകരും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ SSLC പരീക്ഷയുടെ ഫലം  ജൂൺ 30ന് പ്രഖ്യാപിക്കും. അതോടൊപ്പം PLUS TWO  പരീക്ഷയയുടെ ഫലം ജൂലൈ 10ന് പ്രഖ്യാപിക്കും. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ വളരെ മുൻകരുതലുകൾ എടുത്ത് കൊണ്ടാണ് 2ആം ഘട്ട പരീക്ഷകൾ പൂർത്തീകരിച്ചത്. SSLC പരീക്ഷയുടെ മൂല്യ നിർണയം പൂർത്തി ആയിരുന്നു. എന്നാൽ രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയം വരും ദിവസങ്ങളിൽ മാത്രമേ പൂർത്തിയാകൂ.

Admin || Vishnu Kalpadakkal

No comments