RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus Two Botany Online Video Classes


കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two ബോട്ടണി  എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ വീഡിയോ ക്ലാസ്സുകളുടെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.... സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ വീഡിയോയിലൂടെ പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു...വീഡിയോ കണ്ടതിന് ശേഷം  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....
Click here for Second Year Botany online video  classes .............   
Click here to Download Plus Two Botany Study Notes  
 Chapter 1- Reproduction in Organisms
1.Sexual Reproduction Part-1  
2.Sexual Reproduction Part 2           
 Chapter 2- Sexual reproduction in Flowering Plants
1.Sexual Reproduction in Flowering Plants  
 Chapter 3-Strategies for enhancement in food production
1.Animal husbandry  
2.Animal breeding  
3.Plant Breeding  
4.Tissue culture  
 Chapter 4-Biotechnology principles and processes
Part 1 - Introduction  
Part 2 - Biotechnology: Principles & Processes  
Part 3 - Biotechnology: Principles & Processes  
Part 4- Biotechnology: Principles & Processes  
Part 5-Cloning Vector  
Part 6-Biotechnology: Principles & Processes  
Part 7- Competent Host  
Part 8-Biotechnology: Principles & Processes  
 Chapter 5-Biotechnology and its application
1.Biotechnology and its application-Part 1  
2.Biotechnology and its application-Part 2  
3.Biotechnology and its application-Part 3  
Part 4.Transgenic Animals  
 Chapter 6-Organisms and Population
Part -1 Abiotic Factors  
Part -2 Response to Abiotic Factors  
Part -3 Adaptations  
Part -4 Population  
Part -5 Population Interaction  
Part -6 Predation, Competition  
Part -7 Parasitism  
 Chapter 7-Ecosystem
Part -1 Productivity  
Part -2 Decomposition, Energy Flow  
Part -3 Food Chain, Ecological Pyramid  
Part -4 Ecological Succession  
Part -5 Nutrient Cycling  
 Chapter 8-Environmental Issues
Part -1 Environmental Issues  
Part -2 Water Pollution  
Part -3 Environmental Issues  
Part -4 Greenhouse Effect  
Part -5 Environmental Issues  
രണ്ടാം വർഷ ഹയർസെക്കണ്ടറി വിദ്യാർഥികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-5) അംഗം ആകാം.

Admin || Vishnu Kalpadakkal

No comments