RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

SSLC Chemistry Video Class


10ആം  ക്‌ളാസിലെ കെമിസ്ട്രിയുടെ  എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ വീഡിയോ ക്ലാസ്സുകളുടെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു....സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ വീഡിയോയിലൂടെ പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു...വീഡിയോ കണ്ടതിന് ശേഷം  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....
Click here for Standard 10- Chemistry online video  class..................  
 Chapter 1- Periodic table and electronic configuration           
Part 1- Subshell configuration  
Part 2- Different Block of Elements            
Part 3-Determination of Oxidation States                 
 Chapter 2- Gas Laws and mole concept           
Part 1- Gas Laws            
Part 2- Mole concept            
 Chapter 3- Reactivity series and Electrochemistry          
Part 1-Displacement reactions  
Part 2- Galvanic cells            
Part 3-Electrolytic cells part1                 
Part-4.Electrolytic cells- part 2                 
Part 5-Electroplating                
 Chapter 4- Production of Metals           
Production of Metals-English                 
Production of Metals-Malayalam                 
Admin || Vishnu Kalpadakkal

No comments