RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

SSLC Hindi Online Video Classes


കേരളത്തിലെ  ഈ വർഷം SSLC പരീക്ഷ എഴുതാൻ തയാറെടുക്കുന്ന   കുട്ടികൾക്ക് വേണ്ടി  10ആം ക്ലാസ്സിലെ ഹിന്ദിയുടെ  എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ വീഡിയോ ക്ലാസ്സുകളുടെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.... സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ വീഡിയോയിലൂടെ പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു...വീഡിയോ കണ്ടതിന് ശേഷം  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....
Click here for Standard 10th Hindi online video  classes .....................   
 Unit-1 - बीरबहूटी
Part 1-बीरबहूटी
Part 2-वार्तालाप           
Part 3-पटकथा           
Part 4- बीरबहूटी           
Part 5- बीरबहूटी# ख़त #/चिट्ठी #/पत्र           
Part 6-Question Answers #Prashnothar# Match the following            
Part 7- बीरबहूटी# character sketch notes #charithragath visheshataayen           
 Unit-2 - हताशा से एक व्यक्ति बैठ गया था
Part 1- हताशा से एक व्यक्ति बैठ गया था
Part 2- हताशा से एक व्यक्ति बैठ गया था           
Part 3- हताशा से एक व्यक्ति बैठ गया था           
 Unit-3 टूटापहिया 
Part 1- टूटापहिया
Part 2- टूटा पहिया           
 Unit-4 आई एम कलाम के बहाने 
Part 1- आई एम कलाम के बहाने
Part 2- आई एम कलाम के बहाने           

Admin || Vishnu Kalpadakkal

No comments