Plus Two result March 2020
പ്ലസ് ടു പരീക്ഷ ഫലം : ബുധനാഴ്ച 15 ജൂലൈ 2020 ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
സംസ്ഥാനത്തെ പ്ലസ് ടു ഫലം ബുധനാഴ്ച. ജൂലായ് പത്തിന് പ്രസിദ്ധീകരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന ഫലം തലസ്ഥാനത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ മൂലമാണ് നീട്ടിയത്. മൂല്യനിര്‍ണ്ണയം നേരത്തേ പൂര്‍ത്തിയായിരുന്നു. പരീക്ഷാഫലം ഡിഎച്ച്‌എസ്‌ഇ (ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍) ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov എന്നിവയില്‍ പ്രസിദ്ധീകരിക്കും. രണ്ടു ഘട്ടമായിട്ടായിരുന്നു ഇത്തവണ പ്ലസ്ടു പരീക്ഷകള്‍ നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലുകളുടെ ഭാഗമായി ഏതാനും ചില വിഷയങ്ങളിലെ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.
റിസൾട്ട് അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.....
ഓൺലൈൻ റിസൾട്ട് അനലൈസറിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.....
Admin || Vishnu Kalpadakkal
Post a Comment