കൗമാരക്കാരുടെ ഇടയിലുള്ള ആത്മഹത്യ പ്രവണതകൾ കുറയ്ക്കുന്നതിനായ് ഒരു വിദഗ്ധപഠനം നടത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നു. ആയത്തിലേയ്ക്ക് ഒരു Google form വഴി വിവരശേഖരണം നടത്തുന്നതിനായി Form Link വഴി 13.07.2020 ന് മുമ്പായി ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കേണ്ടതാണ്. ഹൈസ്കൂൾ വിഭാഗത്തിന്റേത് ഹെഡ്മാസ്റ്ററിൽ നിന്നും പ്രിൻസിപ്പാൾമാർ ശേഖരിക്കേണ്ടതാണ്.....
Post a Comment