RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

Political Science Video class

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two പൊളിറ്റിക്കൽ സയൻസിന്റെ  എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ വീഡിയോ ക്ലാസ്സുകളുടെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.... സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ വീഡിയോയിലൂടെ പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു...വീഡിയോ കണ്ടതിന് ശേഷം  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്...

Click here for Second Year Political Science online video  classes ..................................................................................
Unit 1- Challenges of Nation Building
Part 1-Three challenges,partition- displacement and rehabilitation
Part 2-Consequences of partition, integration of princely States
Part 3-Hyderabad, Manipur, Reorganization of states           
Unit 2-Era of One Party Dominance
Part 1-Challenges of building democracy,first General Election  
Part 2-Congress dominance in first thee elections
Part 3-Congress as social & ideological coalition,Tolerance
Part 4- Emergence of opposition parties, Cammunist victory Kerala 1957, Socialist party

No comments