RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus Two Malayalam Video Classes


കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two മലയാളത്തിന്റെ എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ വീഡിയോ ക്ലാസ്സുകളുടെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.... സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ വീഡിയോയിലൂടെ പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു...വീഡിയോ കണ്ടതിന് ശേഷം  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....

Click here for Second Year Malayalam online video  classes 
Unit 1- എഴുത്തകം
Chapter 1- കണ്ണാടികാൺമോളവും
1.കണ്ണാടികാൺമോളവും  
2.കണ്ണാടികാൺമോളവും-വിശകലനം           
3.കണ്ണാടികാൺമോളവും-3ആം ഭാഗം           
 Chapter 2- പ്രകാശം ജലംപോലെയാണ്
1.പ്രകാശം ജലംപോലെയാണ് വിശകലനം  
2.പ്രകാശം ജലംപോലെയാണ് വിശകലനം -2          
3.പ്രകാശം ജലംപോലെയാണ് ദൃശ്യാവിഷ്ക്കാരം   
Chapter 3 - കിരാതവൃത്തം
1.കിരാതവൃത്തം കവിതാലാപനം
2.കിരാതവൃത്തം വിശകലനം        
3.കിരാത വൃത്തം അപഗ്രഥനം           
Chapter 4- അവകാശങ്ങളുടെ പ്രശ്‍നം
1.അവകാശങ്ങളുടെ പ്രശ്‍നം പഠനം
2.അവകാശങ്ങളുടെ പ്രശ്‍നം വിശകലനം           
3.അവകാശങ്ങളുടെ പ്രശ്‍നം കഥാചിന്ത         
Unit 2- തനതിടം
Chapter 1- കാക്കാരിശ്ശി നാടകം
1.കാക്കാരിശ്ശി നാടകം ദൃശ്യാവിഷ്കാരം  
2.കാക്കാരിശ്ശി നാടകം പാഠ വിശകലനം  
Chapter 2- കേശിനീമൊഴി - ആട്ടക്കഥ
1.കഥകളി ദൃശ്യാവിഷ്കാരം  
2.കേശിനീമൊഴി പാഠാപഗ്രഥനം  
3.കേശിനീമൊഴി പാഠ വിശകലനം  
Chapter 3- അഗ്നിവർണൻ്റെ കാലുകൾ - നാടകം
1.കപ്രധാനാശയം  
2.പാഠ വിശകലനം  
3.നാടകം - രംഗാവിഷ്കാരം  
Chapter 4- പദത്തിൻ്റെ പഥത്തിൽ ആത്മകഥ
1.പാഠ വിശകലനം  
Chapter 5- മാപ്പിളപ്പാട്ടിലെ കേരളീയത
1.പാഠ വിശകലനം  
2.മാപ്പിളപ്പാട്ടുകൾ ഹൃദ്യാവിഷ്കാരം  
Unit 3- ദർപ്പണം
Chapter 1- കകൊള്ളിവാക്കല്ലാതൊന്നും ( തുള്ളൽക്കവിത)(കുഞ്ചൻ നമ്പ്യാർ )
1. കൊള്ളിവാക്കല്ലാതൊന്നും : ക്ലാസ് - 1  
2. കൊള്ളിവാക്കല്ലാതൊന്നും : ക്ലാസ് - 2  
3. കൊള്ളിവാക്കല്ലാതൊന്നും : ക്ലാസ് - 3  
4. കൊള്ളിവാക്കല്ലാതൊന്നും : ക്ലാസ് - 4  
Chapter 2- ഗൗളീജന്മം (ഗ്രേസി) പാഠ വിശകലനം
1. ഗൗളിജന്മം  
2. ഗൗളിജന്മം/ഗ്രേസി/കഥ/വായനയും ആസ്വാദനവും  
Chapter 3- തേങ്ങ ( ചെറിയാൻ.കെ.ചെറിയാൻ)വിശകലനം
1.തേങ്ങ- ചെറിയാൻ.കെ.ചെറിയാൻ  

Admin || Vishnu Kalpadakkal

No comments