RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

SSLC Malayalam 1st Video Class


കേരളത്തിലെ  ഈ വർഷം SSLC പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന   കുട്ടികൾക്ക് വേണ്ടി  10ആം ക്ലാസ് മലയാളം-Iന്റെ എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ വീഡിയോ ക്ലാസ്സുകളുടെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.... സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ വീഡിയോയിലൂടെ പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു...കേരളത്തിലെ വിവിധ ജില്ലകളിലുള്ള പ്രഗദ്ഭരായ അധ്യാപകർ തയാറാക്കിയ വീഡിയോ ലിങ്കുകളാണ് ചുവടെ ചേർത്തിരിക്കുന്നത്.....


Click here for Standard 10- Malayalam-I  online video  classes ..................................................................................
Unit 1-കാലാതീതം കാവ്യവിസ്മയം 
Chapter 1-ലക്ഷ്മണസാന്ത്വനം 
1.ലക്ഷ്മണസാന്ത്വനം -ആമുഖം            
2.ലക്ഷ്മണ സാന്ത്വനം - പാർട്ട് 1           
3.ലക്ഷ്മണ സാന്ത്വനം - പാർട്ട് 2           
4.ലക്ഷ്മണസാന്ത്വനം പാർട്ട് -3           
5.ലക്ഷ്മണസാന്ത്വനം - പാർട്ട് -4           
6-കാലിക പ്രസക്തി           
Chapter 2-ഋതുയോഗം
1.ഋതുയോഗം പാഠഭാഗത്തെക്കുറിച്ച് ഡോ. എം. ലീലാവതി -ആമുഖം            
2.ഋതുയോഗം-Part-1           
3.ഋതുയോഗം- Part-2           

Admin || Vishnu Kalpadakkal

No comments