RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Malayalam Video Class


കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus One മലയാളത്തിന്റെ എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ വീഡിയോ ക്ലാസ്സുകളുടെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.... സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ വീഡിയോയിലൂടെ പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു...വീഡിയോ കണ്ടതിന് ശേഷം  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....
 
Click here for First Year Malayalam online video  classes 
Click Here to download Plus One Malayalam Study Notes  
Unit 1- കിനാവ്
Chapter 1- പ്രവേശകം
1.പ്രവേശകം -അവലോകനം ,ജോനാഥൻ ലിവിങ്സ്റ്റൺ സീഗൾ (റിച്ചാർഡ് ഡേവിഡ് ബാക്ക്)  
Chapter 2- സന്ദർശനം (കവിത)
1.കവിത കവി ശബ്ദത്തിൽ ...ബാലചന്ദ്രൻ ചുള്ളിക്കാട്...  
2.സന്ദർശനം-സമഗ്രാവലോകനം ക്ലാസ്സ് -1  
3.സന്ദർശനം-സമഗ്രാവലോകനം ക്ലാസ്സ് - 2  
4.സന്ദർശനം-സമഗ്രാവലോകനം ക്ലാസ്സ് - 3  
5.സന്ദർശനം-സമഗ്രാവലോകനം ക്ലാസ്സ് - 4  
6.സന്ദർശനം-സമഗ്രാവലോകനം ക്ലാസ്സ് - 5  
7.സന്ദർശനം-കവിത ആസ്വാദനം  
Chapter 3- ഓർമ്മയുടെ ഞരമ്പ്-കെ.ആർ.മീര
1.ഓർമ്മയുടെ ഞരമ്പ്-വിശകലനം  
2.ഓർമ്മയുടെ ഞരമ്പ്-അപഗ്രഥനം  
Chapter 4- വേരുകൾ നഷ്ടപ്പെടുത്തുന്നവർ (ലേഖനം) (എൻ.എ.നസീർ )
1.വേരുകൾ നഷ്ടപ്പെടുത്തുന്നവർ:ക്ലാസ്-1  
2.വേരുകൾ നഷ്ടപ്പെടുത്തുന്നവർ:ക്ലാസ്-2  
3.വേരുകൾ നഷ്ടപ്പെടുത്തുന്നവർ:ക്ലാസ്-3  
4.വേരുകൾ നഷ്ടപ്പെടുത്തുന്നവർ:ക്ലാസ്-4  
Chapter 5- മത്സ്യം (കവിത) ടി.പി.രാജീവൻ
1.മത്സ്യം : ക്ലാസ് -1  
2.മത്സ്യം: ക്ലാസ് -2  
3.മത്സ്യം: ക്ലാസ് -3  
4.മത്സ്യം:ക്ലാസ് -4  
Unit 1-കിനാവ് : സമഗ്രാവലോകനം
കിനാവ് : സമഗ്രാവലോകനം-Part 1  
കിനാവ് : സമഗ്രാവലോകനം-Part 2  
കിനാവ് : സമഗ്രാവലോകനം-Part 3  
Unit 2- കാഴ്ച
Chapter 1. കായലരികത്ത്-ദൃശ്യാവിഷ്കാരം  
Chapter 1. കായലരികത്ത്-വിശകലനം  
Chapter 2. സിനിമയും സമൂഹവും-വിശകലനം  
Chapter 3. കളവുപോയ സൈക്കിളും കഴിഞ്ഞു പോയ കാലഘട്ടവും-ദൃശ്യാവിഷ്കാരം  
Chapter 4. കൈപ്പാട് ഡോക്യുമെൻ്ററി-ദൃശ്യാനുഭവം  
Chapter 5. കേൾക്കുന്നുണ്ടോ ഹ്രസ്വചിത്രം-അപഗ്രഥനം  
Chapter 5. കേൾക്കുന്നുണ്ടോ ഹ്രസ്വചിത്രം-ഹ്രസ്വചിത്രം  
2021 വർഷം Plus one ൽ അഡ്മിഷൻ എടുത്ത കുട്ടികൾക്കും, അത് പോലെ പ്ലസ് വൺ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ പ്ലസ് വൺ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-3) അംഗം ആകാം.

Admin || Vishnu Kalpadakkal

No comments