RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus one Malayalam -Study Notes

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി 
Plus One മലയാളത്തിന്റെ എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ Study Notes-കളുടെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.... സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ വീഡിയോയിലൂടെ പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു...വീഡിയോ കണ്ടതിന് ശേഷം  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....
First Year Malayalam  Study Notes
Unit 1- കിനാവ്
Chapter 1- സന്ദർശനം- സ്റ്റഡി നോട്ട്
1.കവിത ചുള്ളിക്കാടിന്റെ ശബ്ദത്തിൽ-വീഡിയോ
2.പാഠാപഗ്രഥനം-വീഡിയോ
3.അവലോകനം - വീഡിയോ
Chapter 2-ഓർമ്മയുടെ ഞരമ്പ് - സ്റ്റഡി നോട്ട്
1.പാഠവിശകലനം-വീഡിയോ
2.പാഠവിശകലനം-വീഡിയോ
3.പഠനപ്രവർത്തനങ്ങൾ- വീഡിയോ
Chapter 3- വേരുകൾ നഷ്ടപ്പെടുത്തുന്നവർ- സ്റ്റഡി നോട്ട്
1.അപഗ്രഥനം വീഡിയോ
2.പഠനപ്രവർത്തനങ്ങൾ- വീഡിയോ
Chapter 4-മത്സ്യം -സ്റ്റഡി നോട്ട്
1.വിശകലനം വീഡിയോ
2.അഭിമുഖം- ടി.പി.രാജീവൻ-വീഡിയോ
Unit 1- സമഗ്രാവലോകനം- Video
Unit 2- കാഴ്ച
Chapter 1. കായലരികത്ത്-സ്റ്റഡി നോട്ട്  
Chapter 1. കായലരികത്ത്-ദൃശ്യാവിഷ്കാരം 
Chapter 1. കായലരികത്ത്-വിശകലനം  
Chapter 2. സിനിമയും സമൂഹവും-സ്റ്റഡി നോട്ട്  
Chapter 2. സിനിമയും സമൂഹവും-വിശകലനം  
Chapter 3. കളവുപോയ സൈക്കിളും കഴിഞ്ഞു പോയ കാലഘട്ടവും-സ്റ്റഡി നോട്ട്  
Chapter 3. കളവുപോയ സൈക്കിളും കഴിഞ്ഞു പോയ കാലഘട്ടവും-ദൃശ്യാവിഷ്കാരം  
Chapter 4. കൈപ്പാട് - സ്റ്റഡി നോട്ട്  
Chapter 4. കൈപ്പാട് ഡോക്യുമെൻ്ററി-ദൃശ്യാനുഭവം  
Chapter 4.കേൾക്കുന്നുണ്ടോ - സ്റ്റഡി നോട്ട്  
Chapter 5. കേൾക്കുന്നുണ്ടോ ഹ്രസ്വചിത്രം-അപഗ്രഥനം  
Chapter 5. കേൾക്കുന്നുണ്ടോ ഹ്രസ്വചിത്രം-ഹ്രസ്വചിത്രം  
Unit 3-ഉള്ളറിവ്
Chapter 1- കാവ്യകലയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ-സ്റ്റഡി നോട്ട്
കാവ്യകലയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ-സംഗ്രഹം-വീഡിയോ
കാവ്യകലയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ-വിശകലനം-വീഡിയോ
Chapter 2- ഊഞ്ഞാലിൽ- സ്റ്റഡി നോട്ട്
ഊഞ്ഞാലിൽ- കവിതാലാപനം-വീഡിയോ
ഊഞ്ഞാലിൽ- കവിതാലാപനം-കവിതയിലൂടെ-വീഡിയോ
Chapter 3-അനർഘ നിമിഷം -സ്റ്റഡി നോട്ട്
അനർഘ നിമിഷം -വൈക്കം മുഹമ്മദ് ബഷീർ-ജീവചരിത്രം വീഡിയോ
അനർഘ നിമിഷം - വൈക്കം മുഹമ്മദ് ബഷീർ-പാഠ വിശകലനം-വീഡിയോ
Chapter 4-ലാത്തിയും വെടിയുണ്ടയും- സ്റ്റഡി നോട്ട്
ലാത്തിയും വെടിയുണ്ടയും- പാഠാപഗ്രഥനം-വീഡിയോ
ലാത്തിയും വെടിയുണ്ടയും- വിശകലനം-വീഡിയോ
ലാത്തിയും വെടിയുണ്ടയും- ചോദ്യങ്ങളിലൂടെ-വീഡിയോ
Click here to download Plus One Malayalam Video Classes
2021 വർഷം Plus one ൽ അഡ്മിഷൻ എടുത്ത കുട്ടികൾക്കും, അത് പോലെ പ്ലസ് വൺ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ പ്ലസ് വൺ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-3) അംഗം ആകാം.

Admin || Vishnu Kalpadakkal

No comments