RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Computer Science Video Class

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus One കമ്പ്യൂട്ടർ സയൻസിന്റെ എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ വീഡിയോ ക്ലാസ്സുകളുടെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.. സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ വീഡിയോയിലൂടെ പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.ശ്രീ നവീൻ ഭാസ്കർ എന്ന അധ്യാപകൻ  തയാറാക്കിയ വിവിധ വീഡിയോകൾ നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കും.
Computer Science Online Video classes links are available here......... 
Chapter 1-The Discipline of Computing
1.Evolution of the Positional Number System( Vishnu)
1.Evolution of the Positional Number System( Naveen Bhaskar)
2. Abacus
3. Napier's Bones
4. Pascaline,Leibniz's,Jacquard's Loom
5.Chapter-1 Complete Topics
Chapter 2-Data Representation and Boolean Algebra
1.Number System
2.Number System Conversions
3.Binary Addition,Subtraction,Data representation
4.Logic Gates
Chapter 3-Components of the Computer System
1.Components of the Computer System-Part 1
2.Components of the Computer System-Part 2
3.Input Devices-Part 3
4.Output Devices-Part 4
5.e-waste-Part 5
2021 വർഷം Plus one ൽ അഡ്മിഷൻ എടുത്ത കുട്ടികൾക്കും, അത് പോലെ പ്ലസ് വൺ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ പ്ലസ് വൺ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-3) അംഗം ആകാം.

Admin || Vishnu Kalpadakkal

No comments