RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus two Computerised Accounting


കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two കമ്പ്യൂട്ടർ അക്കൗണ്ടിംഗ്-ന്റെ എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ വീഡിയോ ക്ലാസ്സുകളുടെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു....സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ വീഡിയോയിലൂടെ പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു...വീഡിയോ കണ്ടതിന് ശേഷം  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....
Click here for Second Year Computer Accounting Part-2 online video  classes .............   
Chapter 1- Overview of Computerised Accounting System
1.Computerized Accounting system meaning,Features
2. Grouping | Codification | Types of Codes
3.Security Features | Merits | Demerits
Chapter 2-Spreadsheet
1.Spreadsheet | LibreOffice Calc|Components
2.Naming | Formula | LibreOffice Calc | Value | Label   
Chapter 2-Spreadsheet-Practical
1.Introduction
2.Basic terms in Spreadsheet  
3.Naming a range
4.Date & Time Functions
5.Statistical Functions
6.Text Manipulation Function
7.Mathematical Functions

Admin || Vishnu Kalpadakkal

No comments