RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus one Online Class-RRV

പ്ലസ് വൺ ഓൺലൈൻ ക്ലാസ്സുകൾ ബുധനാഴ്ച മുതൽ ......

കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസ്സുകൾക്ക് 18.11.2020 ബുധനാഴ്ച മുതൽ ആരംഭിക്കുന്നു. എല്ലാ ദിവസവും രാവിലെ  11.30 മുതൽ 12.30 വരെ ആണ് ക്ലാസുകൾ. വിക്‌ടേഴ്‌സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസിന്റെ വിശകലനങ്ങൾ ആകും സ്കൂളിലെ ഓൺലൈൻ  ക്ലാസ്സുവഴി നടക്കുന്നത്. ക്ലാസ്സുകൾക്ക് പുറമെ എല്ലാ ദിവസവും വാട്സാപ്പ് ഗ്രൂപ്പ് വഴി ഉള്ള പഠനവും ഉണ്ടാകും,കുട്ടികൾ ഓൺലൈൻ ക്ലാസ്സുളിൽ ഹാജർ ആകുന്നു എന്നുള്ള കാര്യം അധ്യാപകരോടൊപ്പം രക്ഷകർത്താക്കളും  ഉറപ്പ് വരുത്തേണ്ടതാണ്.... ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾ സ്കൂൾ അധികൃതരുമായി ഉടൻ തന്നെ ബന്ധപ്പെടേണ്ടതാണ്...

കൂടുതൽ വിവരങ്ങൾക്ക് ക്ലാസ് ടീച്ചേഴ്‌സുമായി ബന്ധപ്പെടേണ്ടതാണ്......

ടൈം ടേബിൾ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക........

Admin || Vishnu Kalpadakkal

No comments