Plus Two Physics Practical examination-Focus Area
കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി Plus Two Physics പ്രാക്ടിക്കലിന്റെ സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു....സ്കൂളുകളിൽ
പോകാതെ തന്നെ കുട്ടികൾക്ക് ഈ ഭാഗങ്ങൾ നല്ലരീതിയിൽ
മനസിലാക്കാനും പ്രാക്ടിക്കൽ പരീക്ഷകളിൽ മികച്ച വിജയം നേടാനും
സാധിക്കുന്നു... കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും
സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.അതോടൊപ്പം ക്ലാസ്സുകളുടെ വിശദമായ സ്റ്റഡി വീഡിയോയും ഇതിൽ
നൽകിയിരിക്കുന്നു. 40 മാർക്കിനാണ് കുട്ടികൾക്ക് Physics പ്രാക്ടിക്കൽ പരീക്ഷ
നടക്കുന്നത്.വിജയാശംസകൾ....
Physics Second Year Practical (Focus Area) |
Click here to download Physics Practical's- Focus Area Details |
Prepared By (Sri.Ayyappan.C, HSST Physics, GMRHSS, Kasargod, Mob:9961985448) |
Practical Section A |
Practical Section B |
Principles -1 |
Principles -2 |
Work sheet-1 |
Work sheet-2 |
Work sheet-3 |
Work sheet-4 |
Physics Focus Area based Study Notes |
Admin || Vishnu Kalpadakkal
Post a Comment