RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

SSLC Physics Focus area- Study Notes

2021 മാർച്ച് മാസം നടക്കുന്ന SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി SCERT പുറത്തിറക്കിയ 
ഫോക്കസ് പോയിന്റിനെ ആസ്പദമാക്കിയുള്ള Physics-ന്റെ സ്റ്റഡി നോട്ടുകളും വർക്ക് ഷീറ്റുകളും ഇവിടെ ചേർക്കുന്നു. വളരെ ലളിതമായ രീതിയിൽ ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക് വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. വയനാട് ജില്ലയിലെ സർവ്വോദയ  സ്കൂളിലെ ശ്രീ ഷാനിൽ.ഇ.ജെ സാർ ആണ്  കുട്ടികൾക്ക് വേണ്ടി ഈ നോട്ടുകൾ തയ്യാറാക്കിയത്. എല്ലാവർക്കും  വിജയാശംസകൾ നേരുന്നു .....

 SSLC Physics Study Notes(Focus Area)
Prepared by Shanil.E.J, HST Physical Science,Sarvodaya HSS, Eachome, Wayanadu
Chapter 1 Effect of Electric Current
Chapter 1 വൈദ്യുത പ്രാഹത്തിന്റെ ഫലങ്ങള്‍
Chapter 2 Magnetic Effects of Electric Current
Chapter 2 വൈദ്യുത കാന്തിക ഫലം
Chapter 3 Electromagnetic Induction
Chapter 3 വൈദ്യുത കാന്തിക പ്രേരണം
Chapter 4 Reflection of light
Chapter 4 പ്രകാശപ്രതിപതനം
Chapter 5 Refraction of Light
Chapter 5 പ്രകാശത്തിന്റെ അപവർത്തനം
Chapter 6 Vision and the world of colours
Chapter 6 കാഴ്ച്ചയും വർണങ്ങളുടെ ലോകവും
Chapter 7 Energy management
Chapter 7 ഊർജ്ജ സ്രോതസ്സുകൾ
Admin || Vishnu Kalpadakkal

No comments