RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

SSLC Malayalam Focus Area Notes

2021 മാർച്ച് മാസം നടക്കുന്ന SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി SCERT പുറത്തിറക്കിയ  ഫോക്കസ് പോയിന്റിനെ ആസ്പദമാക്കിയുള്ള Malayalam-ന്റെ കേരളപാഠാവലി, അടിസ്ഥാനപാഠാവലി എന്നിവയുടെ സ്റ്റഡി നോട്ടുകളും വർക്ക് ഷീറ്റുകളും ഇവിടെ ചേർക്കുന്നു.മലയാളം പരീക്ഷയ്ക്ക് വളരെ ലളിതമായ രീതിയിൽ ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക് വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. എല്ലാവർക്കും  വിജയാശംസകൾ നേരുന്നു .....

 SSLC Malayalam 1st & 2nd  Study Notes(Focus Area)
മലയാളം എല്ലാ പാഠഭാഗങ്ങളുടെയും ഫോക്കസ് ഏരിയയെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ടുകൾ ലഭിക്കുവാൻ ഈ  ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അടിസ്ഥാനപാഠാവലി ഫോക്കസ് ഏരിയ പഠന ക്കുറിപ്പുകൾ
കേരളപാഠാവലി ഫോക്കസ് ഏരിയ പഠന ക്കുറിപ്പുകൾ
Focus area notes prepared by Diet Alappuzha
Admin || Vishnu Kalpadakkal

No comments