RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Zoology Plus Two Study Notes

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two സൂവോളജിയുടെ എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു.. സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക്  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.മലപ്പുറം ജില്ലയിലെ ഹയർസെക്കണ്ടറി ആധ്യാപകനായ   ശ്രീ നവാസ് ചീമാടൻ ആണ് ഈ വീഡിയോ ക്ലാസുകൾ  തയാറാക്കിയത്.അതോടൊപ്പം ഓരോ ചാപ്റ്ററുകളുടെയും വിശദമായ വീഡിയോ ക്ലാസുകൾ ഇതോടൊപ്പം ചേർക്കുന്നു.....

Zoology Second Year Notes
Prepared by Navas Cheemadan, HSST Zoology, Sullamussalam Oriental HSS, Areekode, Malappuram
1.Human Reproduction 2.Reproductive Health                              
3-Principles of inheritance and variation          
4.Molecular basis of Inheritance      
5.Evolution    
6.Human Health and disease
7.Microbes in human welfare
8.Biodiversity and conservation
Kaithangu- Quick notes Prepared By Pathanamthitta District Panchayath
Previous year question papers
Zoology Practical Notes,Experiments and Pictures                              
Click here to watch the online Video classes in zoology
Admin || Vishnu Kalpadakkal

No comments