RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

SSLC IT Practical Examination-2021


2021 മാർച്ച് മാസം നടക്കുന്ന SSLC IT Practical പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി SCERT പുറത്തിറക്കിയ Focus- പോയിന്റിനെ ആസ്പദമാക്കിയുള്ള IT-യുടെ പ്രാക്റ്റിക്കൽ മോഡൽ പരീക്ഷ ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങൾക്ക് ഇവിടെ ലഭിക്കുന്നു. അതോടൊപ്പം പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടേയും ഉത്തരങ്ങളുടെയും വീഡിയോ ക്ലാസ്സുകളും ഇതോടൊപ്പം ചേർക്കുന്നു.  വളരെ ലളിതമായ രീതിയിൽ ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകളും വീഡിയോ ക്ലാസ്സുകളും ആണ് നിങ്ങൾക്ക് വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. വിജയാശംസകൾ.....
 SSLC IT Practical Examination(Focus Area Based)
SSLC IT Practical Focus Area based Model Questions and Answers         
SSLC IT Practical Exam- Video Class-1         
SSLC IT Practical Exam- Video Class-2         
SSLC IT Practical Exam- Video Class-3         
SSLC IT Practical Exam- Video Class-4         

Admin || Vishnu Kalpadakkal

No comments