RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus Two Hindi focus Area Notes

2021 മാർച്ച് മാസം നടക്കുന്ന Plus Two പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി SCERT പുറത്തിറക്കിയ Focus-പോയിന്റിനെ ആസ്പദമാക്കിയുള്ള Hindi-യുടെ  സ്റ്റഡി നോട്ടുകളും വർക്ക് ഷീറ്റുകളും ഇവിടെ ചേർക്കുന്നു. വളരെ ലളിതമായ രീതിയിൽ ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക് വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. വിജയാശംസകൾ.....
 
 
 Plus Two Hindi Study Notes(Focus Area)
 Prepared By Malini.M.S, HSST(Jr) Hindi, Govt VHSS, Alamcode, Trivandrum  
                                            Unit 1- झंड़ा ऊँचा रहे हमारा  
Lesson 1-मातृभूमि (कविता)         
Lesson 2-बेटी के नाम (जवाबी पत्र)         
Lesson 3-मेरे भारतवासियो (भाषण)         
                                           Unit 2- निज भाषा उन्नति अहै         
Lesson 1-सूरीनाम में पहला दिन (सफ़रनामा)      
Lesson 2-सूरदास के पद         
Lesson 3-दोस्ती (फिल्मी गीत)         

Admin || Vishnu Kalpadakkal

No comments