Plus One Computer Application Commerce Focus Area
കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി Plus One Computer Application Commerce-ന്റെ Focus Area യെ ആസ്പദമാക്കിയുള്ള എല്ലാ പാഠ ഭാഗങ്ങളുടെയും ഫോക്കസ് ഏരിയയെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നു..... സ്കൂളുകളിൽ
പോകാതെ തന്നെ കുട്ടികൾക്ക് ഈ പാഠഭാഗങ്ങൾ നല്ലരീതിയിൽ
മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.....വീഡിയോ കണ്ടതിന് ശേഷം കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....കോഴിക്കോട് ജില്ലയിലെ GVHSS കുറ്റിച്ചിറ സ്കൂളിലെ HSST Computer Science അധ്യാപകനായ ശ്രീ അസീസ്.വി ആണ് ഈ നോട്ടുകളും വീഡിയോ ക്ലാസ്സുകളും നിങ്ങൾക്ക് വേണ്ടി തയ്യാറാക്കിയത്......
Admin || Vishnu Kalpadakkal
Post a Comment