RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

പ്ലസ് വൺ ആദ്യ അലോട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.അഡ്‌മിഷൻ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 1 വരെ........ കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് ചരിത്ര വിജയം....68 കുട്ടികൾക്ക് Full A+, 96.08% വിജയം............

Plus one Journalism Focus Area Study Notes


കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി 
Plus One
Journalism-ന്റെ ഫോക്കസ് ഏരിയയെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ടുകൾ (മലയാളം & ഇംഗ്ളീഷ്)  ഇതോടൊപ്പം ചേർക്കുന്നു...സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു..ശ്രീ ഷിനോ വർഗീസ് ,ശ്രീമതി മീരാ ഭാസ്കർ എന്നീ ആധ്യാപകർ തയ്യാറാക്കിയ നോട്ടുകൾ ആണ് ഇവിടെ ചേർത്തിരിക്കുന്നത്.എല്ലാ കുട്ടികൾക്കും ആശംസകൾ....
Click here to Download Plus one Journalism Focus Area Study Notes(English)     
Notes Prepared By Shino Varghese, HSST Journalism, SGHSS Kalayanthani
1.Introduction to communication
2.Mass Media and Society
3.History of Newspapers
4.Origin and Growth of Malayalam Journalism
5.Media Organizations in India
6.Press Codes,Ethics & Laws in Indian Journalism
7.Newspaper Organization
8.Reporting News
9.News Editing
Click here to Download Plus one Journalism Focus Area Study Notes(Malayalam)     
Notes Prepared By Meera Bhaskar,HSST Journalism,SMHSS,Kaliyar
1.ആശയവിനിമയത്തിന് ഒരു ആമുഖം
2.മാസ് മീഡിയയും സമൂഹവും
3.വർത്തമാന പത്രങ്ങളുടെ ചരിത്രം
4.മലയാള പത്രപ്രവർത്തനത്തിന്റെ ഉത്ഭവവും വളർച്ചയും
5.മീഡിയ ഓർഗനൈസേഷൻ
6.ഇന്ത്യയിലെ മാധ്യമപ്രവർത്തനത്തിന്റെ ധാർമ്മിക,നൈതിക,നിയമസംഹിതകൾ
7.പത്രസ്ഥാപനത്തിന്റെ ഘടന
8.വാർത്ത എഴുത്ത്
9.വാർത്ത എഡിറ്റിംഗ്
Admin || Vishnu Kalpadakkal

No comments