RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

School Sasthrolsavam

 

ശാസ്ത്രോത്സവം-2023
ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം( ശാസ്ത്ര, ഗണിത, സാമൂഹിക ശാസ്ത്ര പ്രവർത്തി പരിചയ , ഐ.ടി മേള) നവംബർ 30 മുതൽ ഡിസംബർ 3 വരെ തിരുവനന്തപുരം ജില്ലയിൽ.


താഴെ പറയുന്ന നാല് വിഭാഗങ്ങൾ ആയിട്ടാണ് മത്സരങ്ങൾ നടത്തുക 
കാറ്റഗറി I : ക്ലാസ് 1 മുതൽ 4 വരെ (ഉപജില്ലാ തലം വരെ)
കാറ്റഗറി II : ക്ലാസ് 5 മുതൽ 7 വരെ (ഉപജില്ലാ തലം വരെ)
കാറ്റഗറി III : ക്ലാസ് 8 മുതൽ 10 വരെ ( സംസ്ഥന തലം വരെ)
കാറ്റഗറി IV : ക്ലാസ് 11 മുതൽ 12 വരെ( സംസ്ഥന തലം വരെ)

സ്കൂൾതലത്തിൽ എ ഗ്രേഡ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കുകന്ന വിദ്യാർഥികൾക്കാണ് ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടാകും. ഉപജില്ലാ ,റവന്യൂ ജില്ലാ മത്സരങ്ങളിൽ A ഗ്രേഡോടു കൂടി ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ഉയർന്നതലങ്ങളിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത നേടാൻ സാധിക്കും.

Science fair
----------------------------------------------------
LP section-3 items
101-Collection/Models
102-Charts (Max 3) -Live
103-Simple Experiments

UP Section
106 Working Model
107 Still Model
108 Research Type Project
109 Improvised Experiments
110 Science Quiz
111 Teaching Aid
112 Teacher's Project

HS Section
115 Working Model
116 Still Model
117 Research Type Project
118 Improvised Experiments
119 Science Quiz
120 Talent Search Exam
121 Teaching Aid
122 Teacher's Project
123 Science Magazine
124 Science Drama

HSS Section
126 Working Model
127 Still Model
128 Research Type Project
129 Improvised Experiments
130 Science Quiz
131 Teaching Aid
132 Teacher's Project
438 Talent Search Examination

1.Still model
2.Working Model
3.Reaserch Type Project (അവതരണ മാതൃകയിൽ നടത്തണം,അവതരണത്തിന് 6 മിനിട്ടും Interaction ന് 3 മിനിട്ടും എടുക്കാവുന്നതാണ്. പ്രോജക്ട് റിപ്പോർട്ട് പ്രത്യേകമായി മൂല്യ നിർണയം നടത്തും)
4.Improvised Experiment
(ഒരു തത്വത്തെ അടിസ്ഥാനമാക്കി പരമാവധി 5 പരീക്ഷണം വരെ ചെയ്യാം).പ്രദർശന വസ്തുതകളുടെ പരമാവധി വലിപ്പം 122cm*122cm*100cm ആയിരിക്കണം)
മുകളിൽ പറഞ്ഞ എല്ലാ ഇനങ്ങളിലും 2 പേർക്ക് വീതം പങ്കെടുക്കാം.

Other Items in Science Fair
Talent Search Examination(HS,HSS/VHSS)
100 Multiple Choice Questions(1.5 Hrs)

Science Quiz(UP,HS,HSS/VHSS)
(സ്കൂൾ തലം,ഉപജില്ലാ തലം,റവന്യൂ ജില്ലാ തലം,സംസ്ഥാന തലം)

Talent Search,Science Quiz എന്നിവയിൽ ഏതെങ്കിലും ഒന്നിൽ മാത്രമേ ഒരു കുട്ടിക്ക് പങ്കെടുക്കാൻ അർഹതയുള്ളൂ

Mathematics Fair
Lower Primary
1. നമ്പർ ചാർട്ട്
2. ജ്യോമെട്രിക്കൽ ചാർട്ട്
3. സ്റ്റിൽ മോഡൽ
4. പസിൽ
5. മാഗസിൻ (വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതില്ല)
Upper Primary
1. നമ്പർ ചാർട്ട്
2. ജ്യോമെട്രിക്കൽ ചാർട്ട്
3. സ്റ്റിൽ മോഡൽ
4. പസിൽ
5. ഗെയിം
മാഗസിൻ (വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതില്ല)
HSS/VHSE
1. നമ്പർ ചാർട്ട്
2. ജ്യോമെട്രിക്കൽ ചാർട്ട്
3. അദർ ചാർട്ട്
4. സ്റ്റിൽ മോഡൽ
5. വർക്കിംഗ് മോഡൽ
6. പ്യൂവർ കൺസ്ട്രക്ഷൻ
7. അപ്ലൈഡ് കൺസ്ട്രക്ഷൻ
8. പസിൽ
9. ഗെയിം
10. സിംഗിൾ പ്രോജക്ട്
11. ഗ്രൂപ്പ് പ്രോജക്ട് (2 കുട്ടികൾ)
12. മാഗസിൻ (വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതില്ല) 

പൊതു നിർദ്ദേശങ്ങൾ
✔ഗ്രൂപ്പ് പ്രോജക്ട്, സിംഗിൾ പ്രോജക്ട്,മാഗസിൻ എന്നിവ തത്സമയ നിർമ്മാണ മത്സരമല്ല.
തത്സമയ മത്സരം ഓരോന്നിനും 3 മണിക്കൂർ വീതം.
✔ഒരു വിദ്യാർഥി ഏതെങ്കിലും ഒരു ഇനം മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.
✔അവതരനത്തിന് 5 മുതൽ 8 മിനിറ്റ് വരെ സമയം നൽകും.
ചാർട്ട്
പരമാവധി 3 ചാർട്ട് ഉപയോഗിക്കാം.ഓരോ ചാർട്ടും 72cm * 56 cm വലിപ്പം ആയിരിക്കണം.
1. നമ്പർ ചാർട്ട്
സംഖ്യാ പാറ്റേണുകൾ, സംഖ്യാശ്രേണികൾ, വിവിധതരം ന്യൂമറലുകൾ, സംഖ്യകളുടെ പ്രത്യേകതകൾ മുതലായവ വ്യക്തമാക്കുന്ന ചാർട്ട്.
2. ജ്യോമട്രിക്കൽ ചാർട്ട്
വിവിധ ജ്യാമിതീയ രൂപങ്ങളെ കോർത്തിണക്കി ജ്യാമിതിയുടെ സൗന്ദര്യം വെളിവാക്കുന്ന ചാർട്ടുകളാണ് ഈ വിഭാഗത്തിൽ പെടുന്നത്. ജ്യോമട്രിക് പാറ്റേണുകൾ, ലീനിയേഷൻ ടെസ്സലേഷൻ, സ്പൈറലിംഗ് മുതലായ സങ്കേതങ്ങൾ ഉപയോഗിച്ച് ഇവ തയ്യാറാക്കാവുന്നതാണ്. ചാർട്ടിന്റെ ഫലപ്രദമായ ഉപയോഗത്തിനും ഭംഗിയ്ക്കും പരിഗണന നല്കണം.അനുയോജ്യമായ രീതിയിൽ ചായം തേച്ച് മോടി പിടിപ്പിക്കാവുന്നതാണ്.
3.അദർ ചാർട്ട്
നമ്പർ ചാർട്ടിലോ, ജ്യോമട്രിക്കൽ ചാർട്ടിലോ കൃത്യമായി ഉൾപ്പെടുത്തുവാൻ കഴിയാത്തവയാണ് അദർ ചാർട്ടുകൾ എന്ന വിഭാഗത്തിൽ പെടുന്നത്. ഗണിതശാസ്ത്ര ചരിത്രം, ഏതെങ്കിലും ഗണിതശാസ്ത്ര ആശയം, ഗണി തശാസ്ത്രജ്ഞരുടെ ചരിത്രവും സംഭാവനകളും, ഗ്രാഫുകൾ, ഗണിത ശാസ്ത്ര സംബന്ധിയായ രചനകൾ തുടങ്ങിയവ ഇതിൽ ഉൾപെടുത്താ വുന്നതാണ്. ഒരു ചരിത്രാന്വേഷണം എന്നതിലുപരിയായി ഗണിത ആശ യങ്ങൾക്ക് മുൻതൂക്കം നല്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇതിൽ ഉൾപെടുത്തേണ്ടത്. ഗണിതശാസ്ത്രജ്ഞരുടെ ചിത്രം ഉൾപ്പെടുത്തേണ്ടതില്ല.
4. സ്റ്റിൽ മോഡൽ
ഏതങ്കിലും ഒരു ഗണിതശാസ്ത്ര ആശയത്തെ മുൻനിറുത്തി വിവിധ ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ചുള്ള ഒരു ത്രിമാന മാതൃക നിർമ്മിച്ച് മോഡൽ പരമാവധി 2 ചതുരശ്ര മീറ്റർ  സ്ഥലത്ത് ഒതുങ്ങുന്നതാവണം. പ്രകൃതിയ്ക്ക് അനുയോജ്യമായ (eco-friendly) പദാർത്ഥങ്ങളാണ് നിർമാണത്തിന് ഉപയോ ഗിക്കേണ്ടതാണ്. പരമാവധി 2 മീറ്റർ ഉയരം.
5. വർക്കിംഗ് മോഡൽ
ഗണിതശാസ്ത്ര ആശയങ്ങൾ പ്രവർത്തനത്തിലൂടെ അവതരിപ്പിക്കുവാനോ, വിശദീകരിക്കുവാനോ തെളിയിക്കുവാനോ സാധിക്കുന്ന തരത്തിലുള്ള ഒരു മാതൃക ഈ ഇനത്തിൽ നിർമ്മിക്കാം. മോഡൽ പരമാവധി 2 ച.മീ. സ്ഥലത്ത് ഒതുങ്ങുന്നതാവണം. ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ടതാണ്. പരിസ്ഥിതിയ്ക്ക് അനുയോജ്യമായ പദാർത്ഥങ്ങൾ ഉപയോഗിക്കേണ്ടതാണ്. പരമാവധി 2 മീറ്റർ ഉയരം.
6.പ്യൂവർ കൺസ്ട്രക്ഷൻ 
റൂളർ (അങ്കനം ചെയ്യാത്ത സ്കെയിൽ), കോമ്പസസ് എന്നിവ മാത്രം ഉപയോഗിച്ചുള്ള നിർമ്മിതി. നിർമ്മാണ പ്രക്രിയയിൽ നിർമിതിയുടെ അടിസ്ഥാനഘടകങ്ങളായ സൂക്ഷ്മത, കൃത്യത ഇവയ്ക്ക് പരിഗണന നൽക ണം. ചാർട്ടിന്റെ വലിപ്പത്തിലായിരിക്കണം നിർമ്മിതികൾ പെൻസിൽ ഉപയോഗിച്ച് വേണം വരയ്ക്കാൻ.നിറം നല്കാൻ പാടില്ല, 3 ചാർട്ടുകൾ വരെ ഉപയോഗിക്കാം.
7. അപ്ലൈഡ് കൺസ്ട്രക്ഷൻ
എൻജിനീയറിംഗ് ഡ്രോയിംഗിനുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ഇതിനായി ഉപയോഗിക്കാവുന്നതാണ്. 3 ചാർട്ടുകൾ വരെ ഉപയോഗിക്കാവുന്നതാണ്. മോഡലുകൾ പരിഗണിക്കേണ്ടതില്ല. നിറം നൽകാൻ പാടുള്ളതല്ല. ഗണിതാശയങ്ങളുടെ പ്രായോഗികതയിലൂന്നി ചാർട്ടിന്റെ വലുപ്പത്തിലായിരിക്കണം നിർമിതി.
8. സിംഗിൾ പ്രോജക്
വിഷയം ഗണിതശാസ്ത്രപരമായിരിക്കണം.സാമൂഹ്യവിഷയങ്ങളിൽ സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ച് നടത്തുന്ന പഠനം.പ്രോജക്ട് റിപ്പോർട്ട് കൈയെഴുത്ത് പ്രതിയായിരിക്കണം. റിപ്പോർട്ട് A4 പേപ്പറിൽ ഒരു പുറം മാത്രം എഴുതി ബൈൻഡ് ചെയ്യണം. കവറിന് പുറത്തും ഒന്നാം പേജിലും വിഷയം എഴുതുക. പേജ് 2-ൽ സംഗ്രഹം അവസാനം റഫറൻസും കാണിക്കണം. പ്രോജക്ട് അവതരിപ്പിക്കണം. അവതരണത്തിന് പരമാവധി 10 മിനിറ്റ് അവതരണത്തെ സഹായിക്കാൻ പരമാവധി 5 ചാർട്ടുകളും 5 മോഡലുകളും ഉപയോഗിക്കാം, പ്രോജക്ട് റിപ്പോർട്ടിന്റെ 3 ഫോട്ടോസ്റ്റാറ്റ് കോപ്പി നല്കേണ്ടതാണ്. (ബൈൻഡ്  ചെയ്യണമെന്നില്ല). ഇതിന് പുറമേ ICT സങ്കേതങ്ങളും ഉപയോഗിക്കാവുന്നതാണ് .
9. ഗ്രൂപ്പ് പ്രോജക്ട്
സിംഗിൾ പ്രോജക്ടിന്റെ എല്ലാ നിയമാവലികളും ഇതിനും ബാധകമാണ്. ഈ ഇനത്തിൽ 2 പേർ പങ്കെടുക്കണം. ഓരോരുത്തരുടെയും പങ്കാളിത്തം വ്യക്തമായിരിക്കണം. മുൻകൂട്ടി തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് 10 മിനിട്ട് അവതരണം.
10. ഗെയിം
രണ്ടോ അതിലധികമോ പേർക്ക് ഒരേ സമയം കളിക്കാനാവുന്നതും ഗണിതശാസ്ത്ര മൂല്യങ്ങൾ ഉൾകൊള്ളുന്നതുമായിരിക്കണം. കളിക്കളവും കരുക്കളും അനിവാര്യമാണ്. കളിക്ക് ഒരു നിയമം ഉണ്ടായിരിക്കണം. കളിയുടെ അവസാനം ഫലത്തെ സംബന്ധിച്ച് തീരുമാനമുണ്ടാക്കണം. ഈ ഇനത്തിൽ ഒരു ഗെയിം മാത്രമെ അവതരിപ്പിക്കാൻ പാടുള്ളൂ.
11. പസിൽ
കൗതുകമുണർത്തുന്നതും ഗണിതശാസ്ത്രാശയങ്ങൾ ഉൾപ്പെട്ടിട്ടുള്ളതുമായ ചോദ്യങ്ങൾ ഈ ഇനത്തിൽപെടും, ഒരെണ്ണം മാത്രമെ അവതരിപ്പിക്കാൻ പാടുള്ളൂ.

Social Science Fair-All Details

LP Section items
185 Collections
186 Models
187 Charts
188 Social Science Quiz

UP Section items 
190 Working Model
191 Still Model
192 Elocution
193 Social Science Quiz
194 Teaching Aid

HS Section items 
198 Atlas Making
199 Working Model
200 Still Model
201 Local History Writing
202 Elocution
203 Social Science Quiz
204 Teaching Aid
205 Talent Search Examination
206 News Reading

HSS Section items
208 Atlas Making
209 Working Model
210 Still Model
211 Local History Writing
212 Elocution
213 Social Science Quiz
214 Teaching Aid
432 Talent Search Examination
433 News Reading


Work Experience Mela-Al Details

LP Section items
216 Agarbathi Making  (On the Spot)   (Exhibition)
217 Bamboo Products  (On the Spot)   (Exhibition)
218 Beads Work  (On the Spot)
219 Book Binding  (On the Spot)   (Exhibition)
220 Coconut Shell Products  (On the Spot)   (Exhibition)
221 Coir Door Mats  (On the Spot)   (Exhibition)
222 Electrical Wiring  (On the Spot)
223 Embroidery  (On the Spot)   (Exhibition)
224 Fabric Painting  (On the Spot)   (Exhibition)
225 Fabric Printing Using Vegetables  (On the Spot)   (Exhibition)
226 Metal Engraving  (On the Spot)   (Exhibition)
227 Modelling with clay  (On the Spot)   (Exhibition)
229 Paper Craft  (On the Spot)   (Exhibition)
230 Prepare pattern using threads  (On the Spot)   (Exhibition)
231 Products using palm leaves   (On the Spot)   (Exhibition)
232 Product using card & straw board  (On the Spot)   (Exhibition)
233 Product using waste materials  (On the Spot)
234 Puppet Making  (On the Spot)   (Exhibition)
235 Sheet Metal Work  (On the Spot)   (Exhibition)
236 Stuffed Toys  (On the Spot)   (Exhibition)
237 Umberlla Making  (On the Spot)
238 Wood Carving  (On the Spot)   (Exhibition)
239 Wood Work  (On the Spot)   (Exhibition)
240 Volleyball/Badminton net making  (On the Spot)
241 Writting chalk making  (On the Spot)   (Exhibition)
428 General Display of Items in stall   (Exhibition)

UP Section items
250 Agarbathi Making  (On the Spot)   (Exhibition)
251 Bamboo Products  (On the Spot)   (Exhibition)
252 Beads Work  (On the Spot)
253 Book Binding  (On the Spot)   (Exhibition)
254 Coconut shell product  (On the Spot)   (Exhibition)
255 Coir Door Mats  (On the Spot)   (Exhibition)
256 Electrical Wiring  (On the Spot)
257 Embroidery  (On the Spot)   (Exhibition)
258 Fabric Painting  (On the Spot)   (Exhibition)
259 Fabric Printing Using Vegetables  (On the Spot)   (Exhibition)
260 Metal Engraving  (On the Spot)   (Exhibition)
261 Modelling with clay  (On the Spot)   (Exhibition)
262 Products Using Waste Materials  (On the Spot)
263 Volleyball/Badminton net making  (On the Spot)
264 Paper Craft  (On the Spot)   (Exhibition)
265 Prepare pattern using threads  (On the Spot)   (Exhibition)
266 Products using palm leaves  (On the Spot)   (Exhibition)
267 Product using card & straw board  (On the Spot)   (Exhibition)
268 Writting Chalk Making  (On the Spot)   (Exhibition)
269 Puppet Making  (On the Spot)   (Exhibition)
270 Sheet Metal Work  (On the Spot)   (Exhibition)
271 Stuffed Toys  (On the Spot)   (Exhibition)
272 Umberlla Making  (On the Spot)
273 Wood Carving  (On the Spot)   (Exhibition)
274 Wood Work  (On the Spot)   (Exhibition)
429 General Display of Items in Stall   (Exhibition)

High School Items
280 Agarbathi Making  (On the Spot)   (Exhibition)
281 Bamboo Products  (On the Spot)   (Exhibition)
282 Beads Work  (On the Spot)
283 Book Binding  (On the Spot)   (Exhibition)
284 Budding, Layering Grafting etc  (On the Spot)
285 Coconut shell product  (On the Spot)   (Exhibition)
286 Coir Door Mats  (On the Spot)   (Exhibition)
287 Doll Making  (On the Spot)   (Exhibition)
288 Economic nutritious food items and vegetable fruit preservation items   (On the Spot)
289 Electrical Wiring  (On the Spot)
290 Electronics  (On the Spot)
291 Embroidery  (On the Spot)   (Exhibition)
292 Fabric Painting  (On the Spot)   (Exhibition)
293 Fabric Printing Using Vegetable  (On the Spot)   (Exhibition)
294 Garment Making  (On the Spot)
295 Volleyball/Badminton net making  (On the Spot)
296 Products using natural fiber except coconut fiber  (On the Spot)   (Exhibition)
297 Metal Engraving  (On the Spot)   (Exhibition)
298 Modelling with clay  (On the Spot)   (Exhibition)
299 Writting Chalk Making  (On the Spot)   (Exhibition)
300 Paper Craft  (On the Spot)   (Exhibition)
301 Plaster of paris moulding  (On the Spot)   (Exhibition)
302 Prepare pattern using threads  (On the Spot)   (Exhibition)
303 Products using palm leaves  (On the Spot)   (Exhibition)
304 Product using card & straw board  (On the Spot)   (Exhibition)
305 Products using Rexin, Canvas & Leather  (On the Spot)   (Exhibition)
306 Products using Screw Pine Leaves   (On the Spot)   (Exhibition)
307 Products Using Waste materials  (On the Spot)   (Exhibition)
308 Puppet Making  (On the Spot)   (Exhibition)
309 Sheet Metal Work  (On the Spot)   (Exhibition)
310 Stuffed Toys  (On the Spot)   (Exhibition)
311 Umberlla Making  (On the Spot)
312 Wood Carving  (On the Spot)   (Exhibition)
313 Wood Work  (On the Spot)   (Exhibition)
430 General Display of Items in stall   (Exhibition)

HSS items
320 Agarbathi Making  (On the Spot)   (Exhibition)
321 Bamboo Products  (On the Spot)   (Exhibition)
322 Beads Work  (On the Spot)
323 Book Binding  (On the Spot)   (Exhibition)
324 Budding, Layering, Grafting, etc  (On the Spot)
325 Coconut shell product  (On the Spot)   (Exhibition)
326 Coir Door Mats  (On the Spot)   (Exhibition)
327 Doll Making  (On the Spot)   (Exhibition)
328 Economic nutritious food items and vegetable fruit preservation items  (On the Spot)
329 Electrical Wiring  (On the Spot)
330 Electronics  (On the Spot)
331 Embroidery  (On the Spot)   (Exhibition)
332 Fabric Painting  (On the Spot)   (Exhibition)
333 Fabric Printing Using Vegetable  (On the Spot)   (Exhibition)
334 Garment Making  (On the Spot)
335 Volleyball/Badminton net making  (On the Spot)
336 Products using natural fiber except coconut fiber  (On the Spot)   (Exhibition)
337 Metal Engraving  (On the Spot)   (Exhibition)
338 Modelling with clay  (On the Spot)   (Exhibition)
339 Writing Chalk Making  (On the Spot)   (Exhibition)
340 Paper Craft  (On the Spot)   (Exhibition)
341 Plaster of Paris Moulding  (On the Spot)   (Exhibition)
342 Prepare pattern using threads  (On the Spot)   (Exhibition)
343 Products using palm leaves  (On the Spot)   (Exhibition)
344 Product using card & straw board  (On the Spot)   (Exhibition)
345 Products using Rexin, Canvas & Leather  (On the Spot)   (Exhibition)
346 Products using Screw Pine Leaves  (On the Spot)   (Exhibition)
347 Products Using Waste materials  (On the Spot)   (Exhibition)
348 Puppet Making  (On the Spot)   (Exhibition)
349 Sheet Metal Work  (On the Spot)   (Exhibition)
350 Stuffed Toys  (On the Spot)   (Exhibition)
351 Umbrella Making  (On the Spot)
352 Wood Carving  (On the Spot)   (Exhibition)
353 Wood Work  (On the Spot)   (Exhibition)
431 General Display of Items in stall   (Exhibition)

IT Fair(IT  Mela)

UP Items
386 Digital Painting
387 Malayalam Typing
388 IT Quiz
434 ICT Teaching Aid

HS Items
389 Digital Painting
390 Rachanayum Avatharanavum (Presentation)
391 Web Page Designing
392 Malayalam Typingum Roopakalppanayum
393 Scratch Programming
394 IT Quiz
425 Animation
435 ICT Teaching Aid

HSS Items
395 Digital Painting
396 Rachanayum Avatharanavum (Presentation)
397 Web Page Designing
398 IT Quiz
399 Malayalam Typingum Roopakalpanayum
426 Scratch Programming
427 Animation
436 ICT Teaching Aid

Admin|| Lt Vishnu Kalpadakkal

No comments