കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി Plus Two History യുടെ Focus Area-യെ ആസ്പദമാക്കിയുള്ള സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു...സ്കൂളുകളിൽ
പോകാതെ തന്നെ കുട്ടികൾക്ക് ഈ പാഠഭാഗങ്ങൾ നല്ലരീതിയിൽ
മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു........കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....പരീക്ഷയിൽ മുഴുവൻ മാർക്ക് നേടാൻ ഈ നോട്ടുകൾ നിങ്ങളെ സഹായിക്കും.....
History Second Year Focus Area Based Study Notes-2022 |
History Focus Area based Study Notes(English) Prepared By Sujith.K, HSST History, GHSS Chayoth, Kasargodu |
History Focus Area based Study Notes (English) Prepared By Suresh.K.T, HSST History, GVHSS, Payyoli |
History Focus Area based Study Notes (Malayalam) Prepared By Suresh.K.T, HSST History, GVHSS, Payyoli |
History Focus Area based Study Notes(Malayalam) Prepared by Thankamany.P, HSST History,GVHSS Thayannur,Kasargod |
Plus Two History Full Notes English & Malayalam |
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus Two 13) അംഗം ആകാം. |
Admin || Vishnu Kalpadakkal
Post a Comment