RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Business Studies Previous Year Question & Answers

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus One Business studies ന്റെ ഫോക്കസ് ഏരിയയെ ആസ്പദമാക്കി തയ്യാറാക്കിയ
ചോദ്യപേപ്പറുകളും ഉത്തരങ്ങളും മുൻപ് പൊതു പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇതോടൊപ്പം ചേർക്കുന്നു.കൊല്ലം നെടുംഗോളം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ കോമേഴ്‌സ് അധ്യാപകനായ ശ്രീ പ്രാകാശ്.പി.എൻ എന്ന അദ്ധ്യാപകൻ ആണ് കുട്ടികൾക്ക് വേണ്ടി ഇത് തയ്യാറാക്കിയിരിക്കുന്നത്. ചോദ്യപേപ്പറിനോടൊപ്പം കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും ഫോക്കസ് ഏരിയയെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ടുകളും  ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....
FOCUS AREA BASED ON PREVIOUS AND EXPECTED QUESTIONS , ANSWERS OF PLUS ONE BUSINESS STUDIES 2020-2021
Business studies Focus area Topics- SCERT
1.Business,Trade and Commerce
2.Forms of Business organization
3.Business Services
4.Emerging Modes of records
5.Social responsibilities of Business and Business Ethics
6.Formation of a company
6.Formation of a company
7.Sources of business Finance
8.Internal Trade
Business studies Focus area based study notes Malayalam & English
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-3) അംഗം ആകാം.

Admin || Vishnu Kalpadakkal

No comments