Vijayabheri-Malappuram Dist Panchayath
കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ( Plus One ) സെപ്റ്റംബർ മാസം നടക്കുന്ന പൊതു പരീക്ഷയ്ക്ക് മികച്ച വിജയം നേടുന്നതിന് വേണ്ടി SCERT പുറത്തിറക്കിയ ഫോക്കസ് ഏരിയയെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ടുകൾ ഇവിടെ ചേർക്കുന്നു. വളരെ ലളിതമായ രീതിയിൽ ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് ഇത്.മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വിജയഭേരി എന്ന വിദ്യാഭ്യാസ പദ്ധതി ആണ് കുട്ടികൾക്ക് മികച്ച വിജയം കൈവരിക്കുന്നതിന് വേണ്ടി ഈ നോട്ടുകൾ പുറത്തിറക്കുന്നത്......ഒരായിരം നന്ദി.....
Admin || Vishnu Kalpadakkal
Post a Comment