RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

Business Studies Plus One Study Notes

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി 
Plus One Business Studies-ന്റെ
സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു... സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു....കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. കല്പറ്റ SKMJ HSS ലെ കോമേഴ്‌സ് അദ്ധ്യാപകനായ ശ്രീ.അജിത് കാന്തി, ശ്രീ.അനീഷ്.എം, HSST Commerce, Govt HSS Mithirmala ,ശ്രീ ബിനോയ് ജോർജ്, HSST Commerce, MKNM HSS കുമാരമംഗലം, ഇടുക്കി എന്നിവരുടെ നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു. 
First Year Business Studies Study Notes
1. Plus One Business Studies study Notes (English) Prepared By Ajith.P.P, HSST Commerce , SKMJ HSS, Kalpetta
2. Plus One Business Studies study Notes (English) Prepared By Binoy George, HSST Commerce, MKNM HSS Kumaramangalam, Thodupuzha,Idukki
3. Plus One Business Studies study Notes (Malayalam) Prepared By Aneesh.M, HSST Commerce , Govt Boys HSS Mithirmala
4. Plus One Business Studies  Previous Year Questions Prepared By By VINOD.E.B, HSST Commerce, UZHAVOOR, KOTTAYAM, MOB:9544389770
Click here to watch Business Studies Video classes
2021 വർഷം Plus one ൽ അഡ്മിഷൻ എടുത്ത കുട്ടികൾക്കും, അത് പോലെ പ്ലസ് വൺ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ പ്ലസ് വൺ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-1) അംഗം ആകാം.

Admin || Vishnu Kalpadakkal

No comments