RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus one Zoology Study Notes & Video Class

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി 
Plus One Zoology യുടെ  എല്ലാ പാഠഭാഗങ്ങളുടെയും 
സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും  ഇതോടൊപ്പം ചേർക്കുന്നു... സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.....വീഡിയോ കണ്ടതിന് ശേഷം  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്..
Zoology   First Year  Study Notes  & Video Classes
Plus One Zoology Study Notes and Video classes Prepaded by Biju.T.L, HSST Zoology, GTHSS POOMALA
Plus One Zoology Study Notes Prepared by Navas Cheemadan, HSST Zoology, Sullamussalam Oriental HSS, Areekode, Malappuram
Plus One Zoology Malayalam Study Notes Prepared by Sheeba Jacob, HSST Zoology,Nehru Smaraka Panchayath Higher Secondary School,Puttadi,Idukki
Plus One Zoology Quick revision Study Notes(English) Prepared by Sheeba Jacob, HSST Zoology, Nehru Smaraka Panchayath Higher Secondary School,Puttadi,Idukki
Plus One Zoology (Malayalam) Quick Revision Notes Prepared by Sheeba Jacob, HSST Zoology,Nehru Smaraka Panchayath Higher Secondary School,Puttadi,Idukki
Plus One Zoology Chapter wise Question and Answers(Unit Test) Prepared By Dr Sunil Kumar.S,NVT in Biology,Govt VHSS Ramavarmpuram,Trissur
Plus One Zoology Chapter wise Question and Answers(Unit Test) Prepared By Association of Zoology Teachers Malappuram
Plus one കുട്ടികൾക്കും, അത് പോലെ പ്ലസ് വൺ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ പ്ലസ് വൺ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-4) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments