RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Association of Zoology Teachers Malappuram

Association of Zoology Teachers Malappuram +1 Test Series
2022 ജൂൺ 13 ന് ആരംഭിക്കുന്ന Plus One-പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus One സൂവോളജിയുടെ എല്ലാ പാഠഭാഗങ്ങളുടെയും യൂണിറ്റ് ടെസ്റ്റ് നടക്കുന്നു. Association of Malappuram Zoology Teachers ആണ് കുട്ടികൾക്ക് വേണ്ടി ഈ പരീക്ഷ നടത്തുന്നത്. പരീക്ഷയുടെ Time Table ഇതോടൊപ്പം ചേർക്കുന്നു. എല്ലാ കുട്ടികൾക്കും വിജയാശംസകൾ നേരുന്നു. 

              Plus One Zoology Unit Test -Association of Zoology Teachers Malappuram         
Date    Topics Question Paper & Answer Key

05-05-2022 Thursday
Living WorldQuestion Paper
Structural Organization in Animals Answer Key
08-05-2022 Sunday
Animal Kingdom
Question Paper
Answer Key
11-05-2022 Wednesday Biomolecules Question Paper
Digestion and absorption Answer Key
14-05-2022 Saturday Breathing and Exchange of Gases Question Paper
Body Fluids and circulation Answer Key

17-05-2022 Tuesday
Excretory products and their eliminations Question Paper
Locomotion and Movement Answer Key

20-05-2022 Friday
Chemical coordination and Integration Question Paper
Neural control and coordination Answer Key
25-05-2022 Wednesday Pre Model Examination Question Paper
Answer Key
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus One വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-Plus One-4) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments