RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

SSLC, Plus Two പരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ SCERT പുറത്തിറക്കി.......SSLC പരീക്ഷ 2022 മാർച്ച് മാസം 31ആം തീയതി മുതൽ ആരംഭിക്കും...Plus Two പരീക്ഷകൾ 2022 മാർച്ച് മാസം 30ആം തീയതി മുതലും ആരംഭിക്കും....

Plus Two Accountancy study notes

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി 
Plus Two  Accountancy-യുടെ  
സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു... സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു....കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. കല്പറ്റ SKMJ HSS ലെ കോമേഴ്‌സ് അദ്ധ്യാപകനായ ശ്രീ.അജിത് കാന്തി, ഡോ.കെ.ആർ.രാജേഷ് ബാബു,HSST Commerce,Thottada, Kannur ,ശ്രീ ബിനോയ് ജോർജ്, HSST Commerce, MKNM HSS കുമാരമംഗലം, ഇടുക്കി എന്നിവരുടെ നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു. 
Second Year Accountancy Studies Study Notes
1. Plus Two Accountancy Studies study Notes (English) Prepared By Binoy George, HSST Commerce, MKNM HSS Kumaramangalam, Thodupuzha, Idukki
2. Plus Two Accountancy Studies study Notes (English) Prepared By Ajith.P.P, HSST Commerce , SKMJ HSS, Kalpetta
3. Plus Two Accountancy Studies study Notes (English) Dr.K.R.Rajesh Babu, HSST Commerce, GHSS Thottada, Kannur
Click Here to download Plus Two Accountancy focus area based study notes
Expected Questions From Plus Two Accountancy (focus area)
Expected Questions From Plus Two Accountancy (Non-focus area)
Click here to watch Accountancy Video classes
രണ്ടാം വർഷ ഹയർസെക്കണ്ടറി വിദ്യാർഥികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-5) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments