RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

SSLC, Plus Two പരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ SCERT പുറത്തിറക്കി.......SSLC പരീക്ഷ 2022 മാർച്ച് മാസം 31ആം തീയതി മുതൽ ആരംഭിക്കും...Plus Two പരീക്ഷകൾ 2022 മാർച്ച് മാസം 30ആം തീയതി മുതലും ആരംഭിക്കും....

Plus Two Accountancy Study Notes

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two അക്കൗണ്ടൻസിയുടെ എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ സ്റ്റഡി നോട്ട് ഇതോടൊപ്പം ചേർക്കുന്നു...സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.....വീഡിയോ കണ്ടതിന് ശേഷം  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....
  Accountancy & Computer Accounting Second Year
Prepared By Dr.K.R.Rajesh Babu, HSST Commerce, GHSS Thottada, Kannur                                
1-Accounting for not-for-Profit organization.
2-Accounting for partnership-Basic concepts.
3-Reconstitution of a partnership firm-Admission of a partner.
4-Retirement & Death of a Partner.
5.Dissolution of a partnership firm.
Accountancy with Computer Accounting Second Year
1-Over view of computerized accounting system.
2-Spreadsheet.
3-Use of spreadsheet in business applications.
4-Graphs and charts for business.
5-Accounting Software GNUKhata.
6-Database management system for accounting.
Click here for Accountancy Videos classes
Kaithangu- Quick notes Prepared By Pathanamthitta District Panchayath

Admin || Vishnu Kalpadakkal

No comments