RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും

പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും

 ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ, കേരളം 75-ആമത് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ സർക്കാർ/എയിഡഡ് വിദ്യാലയങ്ങളിൽ പഠിച്ച് 2021 മാർച്ചിലെ SSLC/ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്റ്റേറ്റ് സിലബസിൽ പരീക്ഷ എഴുതി എല്ലാ വിഷയങ്ങൾക്കും Full A+ വാങ്ങിയ പൊതു വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നു.അർഹരായിട്ടുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാവുന്നതാണ്.

1.അവാർഡിന് അപേക്ഷിക്കേണ്ട ലിങ്ക് .https://www.nftwkerala.org/

അപേക്ഷിക്കേണ്ട വിധവും സർക്കുലറും ചുവടെ ചേർക്കുന്നു.


2.https://www.nftwkerala.org/ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3.ഇപ്പോൾ കാണുന്ന വിൻഡോയിൽ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

4.തുടർന്ന് വരുന്ന ലിങ്കിൽ അപേക്ഷകനായ / അപേക്ഷകയായ അദ്ധ്യാപകൻറെ അദ്ധ്യാപികയുടെ വിവരങ്ങൾ നൽകുക.അപേക്ഷ പൂരിപ്പിച്ച ശേഷം confirm കൊടുക്കുക.

5.ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് കോപ്പി ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷനിലേയ്ക്ക് അയക്കേണ്ടതില്ല. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.11.2021 5PM

6.ഒരിക്കൽ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്  എടുക്കുന്നതിന് Home Page ലെ ലിങ്കിൽ മൊബൈൽ നമ്പറും രജിസ്റ്റർ നമ്പറും നൽകുക.

Admin || Vishnu Kalpadakkal

No comments