RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus Two Accountancy Video Class

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two അക്കൗണ്ടൻസിയുടെ എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ വീഡിയോ ക്ലാസുകൾ  ഇതോടൊപ്പം ചേർക്കുന്നു...സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.....വീഡിയോ കണ്ടതിന് ശേഷം  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....
  Accountancy & Computer Accounting Second Year
Prepared By Binoy George, HSST Commerce, MKNM HSS Kumaramangalam, Thodupuzha, Idukki   
  1-Accounting for not-for-Profit organization
1-Meaning of Not-for-profit organisation, Features of Not-for-Profit organisation, examples
2-Receipts and Payment Account- Features, Capital Receipts, Revenue Receipts, Capital Expenditures, Revenue Expenditures, Steps in the preparation of receipts and payment accounts, important questions from this area, previous years questions
3-Income and Expenditure Account - Features , steps in the preparation of income and expenditure account, difference between income and expenditure account and receipt and payment account, difference between receipt and payment account and cash book
4-Balance Sheet of a Not- for- Profit Organisation. Steps in the preparation of Balance Sheet, Detailed description about each items in the Balance Sheet. Special purpose fund, Capital Fund, Opening Balance Sheet, Discuss public examination question
5-All focus area portions covered in one class. Public Examination questions and answers, features of not for profit organisation, Receipts and payments account, Income and expenditure account, Treatment of subscriptions.Link of study notes and presentation

Admin || Vishnu Kalpadakkal

No comments