RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

Plus one Result-2021

Plus One Result 2021

ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാ ഫലം  ഉടൻ പ്രഖ്യാപിക്കും. റിസൾട്ട് അറിയുന്നതിനും റിസൾട്ട് അനലൈസർ ഡൗൺലോഡ്  ചെയ്യുന്നതിനും താഴെ കാണുന്ന  ലിങ്കിൽ ക്ലിക്ക് ചെയ്യുക. റിസൾട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ശേഷം കുട്ടികൾക്ക് ഈ ലിങ്കുകൾ ലഭിക്കുന്നതായിരിക്കും.....


Click here to get your Plus One Result-2021


Click here to get online result analyser (ACDATAPRO)...

+1 Offline Result Analyser for Schools Prepared by Bibin C Jacob, HSS Reporter

Windows Version (For results from www.keralaresults.nic.in)

1.Download Result analyser  

Linux Version(For results from www.keralaresults.nic.in)

1.Download Result analyser  





No comments