RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

ഉജ്ജ്വലം SSLC- 2021-22


2022 മാർച്ച് മാസം നടക്കുന്ന SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി 
കൊല്ലം ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും കൊല്ലം ഡയറ്റിന്റെ അക്കാദമിക പിന്തുണയോടെ തയ്യാറാക്കിയ ഉജ്ജ്വലം-2021-22 എന്ന പഠന സാമഗ്രി ഇതോടൊപ്പം ചേർക്കുന്നു.കുട്ടികൾക്ക് SSLC പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാനും എല്ലാ വിഷയങ്ങളിലും A+ നേടാനും ഈ നോട്ടുകൾ നിങ്ങളെ സഹായിക്കും. എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾ നേരുന്നു.....
Please Click here for the detailed Notes ഉജ്ജ്വലം SSLC- 2021-22                                               
English
Hindi
Physics- English
Physics- Malayalam
Chemistry-English
Chemistry-Malayalam
Biology-English
Biology-Malayalam
Social Science-I - English
Social Science-II- English
Social Science-I - Malayalam
Social Science-II- Malayalam
Mathematics-English
Mathematics-Malayalam
Click here to download SSLC Study notes(2021 March Focus Area)
Clich here to watch Online Video Classes-SSLC
ഈ വർഷം SSLC പരീക്ഷ എഴുതുന്ന കേരളത്തിലുടനീളമുള്ള എല്ലാ കുട്ടികൾക്കും SSLC ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, SSLC പരീക്ഷയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ SSLC വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-2) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments