RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus Two Business Studies Focus Area Study Notes-2022


കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two Business Studies-ന്റെ ഫോക്കസ് ഏരിയയെ ആസ്പദമാക്കി  തയ്യാറാക്കിയ വിശദമായ സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു.. സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക്  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു....... കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....കല്പറ്റ SKMJ HSS ലെ കോമേഴ്‌സ് അദ്ധ്യാപകനായ ശ്രീ.അജിത് കാന്തി എന്ന അധ്യാപകനാണ് ഈ നോട്ടുകൾ തയ്യാറാക്കിയത്. 
Plus Two Business Studies Focus area Study Notes-2022
Prepared By Ajith.P.P, HSST Commerce , SKMJ HSS, Kalpetta
Click here to download Plus Two Business Studies Focus Area based study Notes-Single File
Business Studies Focus Area based Study Notes-Chapter wise PPT
1-Nature and significance of management
2-Principles of Management
3-Business Environment
4-Planning
5-Organizing
6-Staffing
7- Directing
8-Controlling
9-Financial Management
10-Financial Market
11-Marketing
12-Consumer Protection
Click here to watch Business Studies Video classes
Kaithangu- Quick notes Prepared By Pathanamthitta District Panchayath
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus Two 12) അംഗം ആകാം.

Admin || Vishnu Kalpadakkal

No comments