RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus Two Economics Focus area Notes-2022

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two എക്കണോമിക്‌സ് എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ സ്റ്റഡി നോട്ട്(Focus Area) ഇതോടൊപ്പം ചേർക്കുന്നു...സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.....വീഡിയോ കണ്ടതിന് ശേഷം  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....
 Plus Two Economics Focus Area Based Study Notes-2022
Micro and Macro Economics Full Note-Focus Area based-Prepared by Sri. Gokulnath P N, Principal, M.C.C Higher Secondary School  Kozhikode
Micro Economics Focus Area Based Full Notes-English-Prepared by Team Delta Kozhikodu
Micro Economics (Non Focus Area) Based Full Notes-English-Prepared by Team Delta Kozhikodu
Micro Economics Focus Area Based Full Note-Malayalam-Prepared by Team Delta Kozhikodu
Macro Economics Focus Area Based Full Note-English-Prepared by Team Delta Kozhikodu
Macro Economics Focus Area Based Full Note-Malayalam-Prepared by Team Delta Kozhikodu
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus Two 12) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments