RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus Two Zoology Focus Area based Notes-2022

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി 
Plus Two സൂവോളജിയുടെ ഫോക്കസ് ഏരിയയെ ആസ്പദമാക്കി തയ്യാറാക്കിയ  സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും  ഇതോടൊപ്പം ചേർക്കുന്നു.. സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക്  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.
GHSS PUZHATHI, KANNUR സ്കൂളിലെ ഹയർസെക്കണ്ടറി വിഭാഗം സുവോളജി ആധ്യാപകനായ   ശ്രീ ബിജു.ടി.എൽ ആണ് ഈ വീഡിയോ ക്ലാസുകളും  സ്റ്റഡി നോട്ടുകളും തയ്യാറാക്കിയത്.  
Plus Two Zoology Focus Area Based Study Notes-2022
Prepared by Biju.T.L,HSST Zoology,GHSS PUZHATHI,KANNUR
Click here to download Plus Two Zoology Focus area based study notes-2022 in a single file
1.Human Reproduction     
2.Reproductive Health     
3-Principles of inheritance and variation          
4.Molecular basis of Inheritance      
5.Evolution    
6.Human Health and disease
7.Microbes in human welfare
8.Biodiversity and conservation
Kaithangu- Quick notes Prepared By Pathanamthitta District Panchayath
Previous year question papers
Click here to watch the online Video classes in zoology
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus Two 13) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments