2022 മാർച്ച് മാസം നടക്കുന്ന SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി SCERT പുറത്തിറക്കിയ ഫോക്കസ്
പോയിന്റിനെ ആസ്പദമാക്കിയുള്ള Malayalam-ന്റെ കേരളപാഠാവലി, അടിസ്ഥാനപാഠാവലി എന്നിവയുടെ സ്റ്റഡി നോട്ടുകളും വർക്ക് ഷീറ്റുകളും ഇവിടെ ചേർക്കുന്നു.മലയാളം പരീക്ഷയ്ക്ക് വളരെ ലളിതമായ
രീതിയിൽ ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക്
വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. എല്ലാവർക്കും വിജയാശംസകൾ നേരുന്നു .....
SSLC Malayalam 1st & 2nd Study Notes (Focus Area) |
1.മലയാളം എല്ലാ പാഠഭാഗങ്ങളുടെയും ഫോക്കസ് ഏരിയയെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ടുകൾ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക- Prepared By DIET Kottayam |
2.മലയാളം എല്ലാ പാഠഭാഗങ്ങളുടെയും ഫോക്കസ് ഏരിയയെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ടുകൾ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Prepared by Diet Alappuzha |
3.കേരളപാഠാവലി ഫോക്കസ് ഏരിയ പഠന ക്കുറിപ്പുകൾ-Prepared by Sreenesh.N, HST Malayalam, GHS Perambara, Kozhikodu |
4.കേരളപാഠാവലി ഫോക്കസ് ഏരിയ പഠന ക്കുറിപ്പുകൾ-Prepared by Asha V T, HST Malayalam, Govt HSS Anchal East, Kollam |
5.അടിസ്ഥാനപാഠാവലി ഫോക്കസ് ഏരിയ പഠന ക്കുറിപ്പുകൾ-Prepared by Sreenesh.N, HST Malayalam, GHS Perambara, Kozhikodu |
6.അടിസ്ഥാനപാഠാവലി ഫോക്കസ് ഏരിയ പഠന ക്കുറിപ്പുകൾ-Prepared by Asha V T, HST Malayalam, Govt HSS Anchal East, Kollam |
SSLC കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും,ഫോക്കസ് ഏരിയാ നോട്ടുകളും,മോഡൽ ചോദ്യപേപ്പറുകളും, പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ SSLC വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-SSLC-4) അംഗം ആകാം. |
Admin || Vishnu Kalpadakkal
Post a Comment