RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Unit Test-RRV Test Series

RRV Girls +1 Test Series
2022 ജൂൺ 13 ന് ആരംഭിക്കുന്ന Plus One-പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി  മെയ് മാസം  4  മുതൽ www.rrvgirls.com എന്ന വെബ്സൈറ്റ് വഴി RRV Girls Test series എന്ന പേരിൽ എല്ലാ വിഷയങ്ങളുടെയും  യൂണിറ്റ് ടെസ്റ്റ് നടത്തുന്നു. കേരളത്തിലുടനീളമുള്ള Plus One  കുട്ടികൾക്ക് താൽപര്യം ഉണ്ട് എങ്കിൽ ഈ യൂണിറ്റ് ടെസ്റ്റ് എഴുതാം. മെയ് മാസം  ആം തീയതി മുതൽ യൂണിറ്റ് ടെസ്റ്റ് ആരംഭിക്കുന്നു. രാത്രി 7 മണി മുതൽ 8 മണി വരെ ആണ് യൂണിറ്റ് ടെസ്റ്റ്. മെയ് മാസം 4 ആം തീയതി  മുതൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് പരീക്ഷ എഴുതാവുന്നതാണ്.

              Plus One Unit Test Exam
04-05-2022   7 PM                    English-1
11-05-2022   7 PMEnglish-2  
18-05-2022   7 PMEnglish-3  
05-05-2022   7 PMMalayalam-1  
12-05-2022   7 PMMalayalam-2  
19-05-2022   7 PMMalayalam-3  
05-05-2022   7 PMHindi-1   
12-05-2022   7 PMHindi-2  
19-05-2022   7 PMHindi-3  
05-05-2022  7 PMSanskrit-1   
12-05-2022   7 PMSanskrit-2  
19-05-2022   7 PMSanskrit-3  
06-05-2022  7 PMPhysics-1 
13-05-2022   7 PMPhysics-2  
20-05-2022   7 PMPhysics-3  
06-05-2022  7 PMAccountancy-1
13-05-2022   7 PMAccountancy-2  
20-05-2022   7 PMAccountancy-3  
06-05-2022  7 PMGeography-1   
07-05-2022  7 PMChemistry-1   
14-05-2022   7 PMChemistry-2  
21-05-2022   7 PMChemistry-3  
07-05-2022  7 PMBusiness Studies-1  
14-05-2022   7 PMBusiness Studies-2  
21-05-2022   7 PMBusiness Studies-3  
07-05-2022  7 PMHistory-1  
14-05-2022   7 PMHistory-2  
21-05-2022   7 PMHistory-3  
08-05-2022  7 PMMathematics-Sci-1   
15-05-2022   7 PMMathematics-Sci-2  
22-05-2022   7 PMMathematics-Sci-3  
08-05-2022  7 PMEconomics-1   
15-05-2022   7 PMEconomics-2
22-05-2022   7 PMEconomics-3  
09-05-2022  7 PM   Botany-1   
16-05-2022   7 PMBotany-2  
23-05-2022   7 PMBotany-3  
09-05-2022  7.30 PMZoology-1   
16-05-2022   7.30 PMZoology-2  
23-05-2022   7.30 PMZoology-3  
09-05-2022  7 PM   Computer Science-1   
16-05-2022   7 PMComputer Science-2  
23-05-2022   7 PMComputer Science-3  
09-05-2022  7 PM   Computer Application-Com-1  
16-05-2022   7 PMComputer Application COM-2
23-05-2022   7 PMComputer Application COM-3
09-05-2022 7 PM   Political Science-1   
16-05-2022   7 PMPolitical Science-2  
23-05-2022   7 PMPolitical Science-3  
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus One വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-Plus One-9) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments