RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

Plus Two Accountancy Practical

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two Computerised Accounting  പ്രാക്ടിക്കലിന്റെ വീഡിയോ ക്ലാസ്സുകളും പ്രാക്ടിക്കൽ നോട്ടുകളും ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു....സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ ഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പ്രാക്ടിക്കൽ പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു...  

 Computerised Accounting Second Year Practical-2022
 Prepared By Binoy George, HSST Commerce, MKNM HSS Kumaramangalam, Thodupuzha,Idukki
Compterised Accounting Model Practical (Unofficail) Question, Procedures, Output PDF Notes
Compterised Accounting Model Practical Video Question-1
Compterised Accounting Model Practical Video Question-2
Compterised Accounting Model Practical Video Question-3
Compterised Accounting Model Practical Video Question-4
Compterised Accounting Model Practical Video Question-5
Compterised Accounting Model Practical Video Question-6
Admin || Vishnu Kalpadakkal

No comments