RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

Plus One Mathematics Unit Test-AMC

Albin's Class of Mathematics +1 Test Series
2022 ജൂൺ 13 ന് ആരംഭിക്കുന്ന Plus One-പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus One Mathematics ന്റെ  എല്ലാ പാഠഭാഗങ്ങളുടെയും യൂണിറ്റ് ടെസ്റ്റ് നടക്കുന്നു. ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകനായ ശ്രീ ആൽബിൻ കാട്ടാക്കട  ആണ് കുട്ടികൾക്ക് വേണ്ടി ഈ പരീക്ഷ നടത്തുന്നത്. പരീക്ഷയുടെ Time Table ഇതോടൊപ്പം ചേർക്കുന്നു. എല്ലാ കുട്ടികൾക്കും വിജയാശംസകൾ നേരുന്നു. 

              Plus One Mathematics Unit Test -Albin's Class of Mathematics         
Chapter                                           Topics Question Paper & Answer Key
Chapter 1
Sets

Question Paper
Answer Key
Chapter 2
Relation and Functions
Question Paper
Answer Key
Chapter 3
Triganometric Functions
Question Paper
Answer Key
Chapter 4        
Principle of mathematical Induction
Question Paper
Answer Key
Chapter 5
Complex Numbers
Question Paper
Answer Key
Chapter 6
Linear Inequalities
Question Paper
Answer Key
Chapter 7
Permutations and Combinations
Question Paper
Answer Key
Chapter 8
Binomial theorem
Question Paper
Answer Key
Chapter 9
Sequences and Series
Question Paper
Answer Key
Chapter 10
Straight Lines
Question Paper
Answer Key
Chapter 11
Conic Sections
Question Paper
Answer Key
Chapter 12
Introduction to three dimensional Geometry
Question Paper
Answer Key
Chapter 13
Limits and Derivatives
Question Paper
Answer Key
Chapter 14
Mathematical Reasoning
Question Paper
Answer Key
Chapter 15
Statistics
Question Paper
Answer Key
Chapter 16
Probability
Question Paper
Answer Key
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus One വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-Plus One-4) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments