RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Business Studies Unit Test-ACT Kollam

Association of Commerce Teachers Kollam +1 Test Series
2022 ജൂൺ 13 ന് ആരംഭിക്കുന്ന Plus One-പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus One Business Studies-ന്റെ എല്ലാ പാഠഭാഗങ്ങളുടെയും യൂണിറ്റ് ടെസ്റ്റ് നടക്കുന്നു. Association of Commerce  Teachers-Kollam(ACT Kollam) ആണ് കുട്ടികൾക്ക് വേണ്ടി ഈ പരീക്ഷ നടത്തുന്നത്. പരീക്ഷയുടെ Time Table ഇതോടൊപ്പം ചേർക്കുന്നു. എല്ലാ കുട്ടികൾക്കും വിജയാശംസകൾ നേരുന്നു. 

              Plus One Business Studies Unit Test -Association of Commerce Teachers Kollam     
Date Topics Question Paper & Answer Key
08-05-2022 Sunday Business, Trade and Commerce
Download Question Paper
Forms of Business Organizations
Download Answer Key
10-05-2022 Tuesday Private, Public and Global Enterprises
Download Question Paper
Business Services
Download Answer Key
12-05-2022 Thursday Emerging Modes of Business
Download Question Paper
Social Responsibilities of Business and Business Ethics
Download Answer Key
14-05-2022 Sunday Formation of a Company
Download Question Paper
Sources of Business Finance
Download Answer Key
16-05-2022 Monday Small Business
Download Question Paper
Internal Trade
Download Answer Key
18-05-2022 Wednesday International Business
Download Question Paper
Download Answer Key
08-06-2022 Wednesday Model Examination Download Question Paper
Download Answer Key
Exam Time: 6PM
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus One വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-Plus One-4) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments