RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Accountancy Unit Test ACT-Kollam

Association of Commerce Teachers Kollam +1 Test Series
2022 ജൂൺ 13 ന് ആരംഭിക്കുന്ന Plus One-പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus One Accountancy-യുടെ എല്ലാ പാഠഭാഗങ്ങളുടെയും യൂണിറ്റ് ടെസ്റ്റ് നടക്കുന്നു. Association of Commerce  Teachers-Kollam(ACT Kollam) ആണ് കുട്ടികൾക്ക് വേണ്ടി ഈ പരീക്ഷ നടത്തുന്നത്. പരീക്ഷയുടെ Time Table ഇതോടൊപ്പം ചേർക്കുന്നു. എല്ലാ കുട്ടികൾക്കും വിജയാശംസകൾ നേരുന്നു. 

              Plus One Accountancy Unit Test -Association of Commerce Teachers Kollam          
Date Topics Question Paper & Answer Key
09-05-2022 Monday Introduction to Accounting
Download Question Paper
Theory Base of Accounting
Download Answer Key
11-05-2022 Wednesday Recording of Transactions - I
Download Question Paper
Recording of Transactions - II Download Answer Key
13-05-2022 Friday Bank Reconciliation Statement Download Question Paper
Trial Balance & Rectification of errors Download Answer Key
15-05-2022 Sunday Depreciation, Provisions and Reserves Download Question Paper
Bills of exchange Download Answer Key
17-05-2022 Tuesday Financial Statements IDownload Question Paper
Financial Statements II Download Answer Key
19-05-2022 Thursday Accounts from Incomplete RecordsDownload Question Paper
Computerized Accounting System Download Answer Key
10-06-2022 Friday Model Examination Download Question Paper
Download Answer Key
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus One വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-Plus One-4) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments