RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Computer Science_Audio Books

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus One Computer Science  എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ ഓഡിയോ നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു...ഒന്നോ രണ്ടോ വട്ടം ഈ ഓഡിയോ ക്ലാസുകൾ കേട്ട ശേഷം മാത്രം കുട്ടികൾ പരീക്ഷയ്ക്ക് പോകുക.....മികച്ച വിജയം നിങ്ങൾക്ക് നേടാൻ സാധിക്കും....
Computer Science First Year 
Prepared By Naveen Bhaskar,HSST Computer Science,SN TRUST HSS, NATTIKA
1.The Discipline of Computing                              
2.Data Representation and Boolean Algebra     
3-Computer System Organization          
4.Principles of Programming and Problem Solving      
5.Introduction to C++ Programming    
6.Data Types and Operators
7.Control Statements
8.Arrays
9.String Handling and I/O Functions
10.Functions
11.Computer Networks
12.Internet and Mobile Computing
Click here for Plus One Computer Science Study Notes
Plus One കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-4) അംഗം ആകാം.
Admin || Lt Vishnu Kalpadakkal

No comments