RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

Plus Two Botany Focus Notes-2022

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two ബോട്ടണി  എല്ലാ പാഠഭാഗങ്ങളുടെയും പുതുക്കിയ സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു...... ഇതിലൂടെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.....NCERT ഒഴിവാക്കിയ പാഠഭാഗങ്ങൾ കുറച്ചു കൊണ്ടുള്ള നോട്ടുകൾ ആണ് ഇവിടെ നൽകിയിരിക്കുന്നത്....
Plus Two Botany Chapter wise Study Notes-2022 (Deleted Portions Excluded)
Prepared by Ismail Parambath,HSST Botany,KKM Govt.HSS,Orkatteri,
Babu G, HSST Botany,GHSS Elavally,Trissur

Plus Two Botany Chapterwise Questions and Answers Prepared by  Anoopa.T.V, NVT Biology, GRFTVHSS, Thevara
1.Sexual reproduction flowering plants 
1.സപുഷ്പികളിലെ ലൈംഗിക പ്രത്യുല്‌പാദനം
2.Biotechnology: Principles and Processes  
2.ജൈവ സാങ്കേതികവിദ്യ- തത്വങ്ങളും പ്രക്രിയകളും.
3.Biotechnology and its Applications          
3.ജൈവ സാങ്കേതിക വിദ്യയും അതിന്റെ ഉപയോഗങ്ങളും.      
4.Organisms and Populations          
4.ജീവികളും ജീവിഗണങ്ങളും.
5.Ecosystems         
5ആവാസവ്യവസ്ഥ
Click here for Botany video Classes
Plus Two കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-4) അംഗം ആകാം.
Admin || Lt Vishnu Kalpadakkal

No comments